ബ്രാം സ്റ്റോക്കറുടെ 1897-ൽ പുറത്തിറങ്ങിയ ഡ്രാക്കുള എന്ന ഭീകര നോവലിലെ പ്രതിയോഗീ കഥാപാത്രമാണ് ഡ്രാക്കുള പ്രഭു. കഥാപാത്രത്തിന്റെ ചില സ്വഭാവസവിശേഷതകൾ‍ ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റൊമേനിയൻ ജനറലും വലേഷ്യൻ രാജകുമാരനുമായ വ്ലാദ് മൂന്നാമനെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്റ്റോക്കറുടെ ഈ സൃഷ്ടി പൊതുസഞ്ചയത്തിലായതിനുശേഷം പല മേഖലകളിലും പല രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഡ്രാക്കുള പ്രഭു
Dracula character
Bela lugosi dracula.jpg
Count Dracula as portrayed by Béla Lugosi in 1931's Dracula
Created byബ്രാം സ്റ്റോക്കർ
Portrayed byBela Lugosi (Dracula 1931)
Christopher Lee (
Dracula 1958)
Frank Langella (
Dracula 1979)
Duncan Regehr (
The Monster Squad)
Gary Oldman (
Dracula 1992)
Gerard Butler (
Dracula 2000)
Richard Roxburgh (
Van Helsing)
Langley Kirkwood (
Dracula 3000)
Thomas Kretschmann (
Dracula 3D)
Thomas Kretschmann (
Dracula 3D)
Information
Speciesരക്തരക്ഷസ്
Genderപുരുഷൻ
Spouseഡ്രാക്കുളയുടെ മണവാട്ടിമാർ
NationalitySzékely

നൂറ്റാണ്ടുകൾ പ്രായമുള്ള രക്തരക്ഷസ്സും (വാമ്പയർ) മാന്ത്രികനും ട്രാൻസിൽവേനിയൻ കുലീനനുമാണ് കൗണ്ട് ഡ്രാക്കുള. കാർപാത്ത്യൻ മലനിരകളിലെ ബോർഗോ ചുരത്തിനടുത്തുള്ള ഒരു പഴകിയ കോട്ടയിലാണ് ഡ്രാക്കുളയുടെ താമസം. ഡ്രാക്കുളയ്ക്ക് ഇരുപത് ആളുകളുടെ ശക്തിയുണ്ട്.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡ്രാക്കുള_പ്രഭു&oldid=2188694" എന്ന താളിൽനിന്ന് ശേഖരിച്ചത്