ഡെസ് മോയിൻസ്, ഐയവ
ഡെസ് മോയിൻസ് i/dᵻˈmɔɪn/ അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ഐയവയുടെ തലസ്ഥാനവും സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പട്ടണവുമാണ്. പോക്ക് കൌണ്ടിയുടെ കൌണ്ടി സീറ്റും കൂടിയാണീ പട്ടണം.പട്ടണത്തിൻറെ ഒരു ചെറിയ ഭാഗം വാറൻ കൌണ്ടിയിലേയ്ക്കും വ്യാപിച്ചു കിടക്കുന്നു. ഈ പട്ടണം ഫോർട്ട് ഡെസ് മോയിൻസ് എന്ന പേരിൽ സംയോജിപ്പിക്കപ്പെട്ടത് 1851 സെപ്റ്റംബർ 22 നായിരുന്നു. 1857 ൽ പേരു ചുരുക്കി ഡെസ് മോയിൻസ് എന്നാക്കി മാറ്റി. സമീപത്തെ ഡെസ് മോയിൻസ് നദിയുടെ പേരിൽ നിന്നാണ് പട്ടണത്തിന് ഈ പേരു ലഭിച്ചത്. പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 203,433 ആയിരുന്നു.
ഡെസ് മോയിൻസ്, ഐയവ | |||
---|---|---|---|
City of Des Moines | |||
Clockwise from top: Skyline, Greater Des Moines Botanical Garden, Kruidenier Trail bridge, and the Iowa State Capitol, 801 Grand (Principal Financial Group) | |||
| |||
Location in Polk County and in the State of Iowa | |||
Country | United States | ||
State | Iowa | ||
Counties | Polk, Warren | ||
Founded | 1843 | ||
Incorporated | September 22, 1851 | ||
• Mayor | Frank Cownie | ||
• Senate | Senate list | ||
• House | House list | ||
• U.S. Congress | David Young (R) | ||
• State Capital | 90.65 ച മൈ (213.93 ച.കി.മീ.) | ||
• ഭൂമി | 88.92 ച മൈ (233.3 ച.കി.മീ.) | ||
• ജലം | 1.73 ച മൈ (4.48 ച.കി.മീ.) | ||
ഉയരം | 955 അടി (291 മീ) | ||
• State Capital | 2,03,433 | ||
• കണക്ക് (2014[3]) | 2,09,220 (US: 105th) | ||
• റാങ്ക് | 1st in Iowa | ||
• ജനസാന്ദ്രത | 2,532.9/ച മൈ (978.0/ച.കി.മീ.) | ||
• മെട്രോപ്രദേശം | 611,549 (91st) | ||
സമയമേഖല | UTC-6 (CST) | ||
• Summer (DST) | UTC-5 (CDT) | ||
ZIP codes | 50301-50340-50310 | ||
ഏരിയ കോഡ് | 515 | ||
FIPS code | 19-21000 | ||
GNIS feature ID | 0465961 | ||
വെബ്സൈറ്റ് | www.dmgov.org |
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Gazetteer files
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;FactFinder
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Population Estimates". United States Census Bureau. Archived from the original on മേയ് 21, 2015. Retrieved മേയ് 21, 2015.
- ↑ "City Manager's Office". City of Des Moines – City Manager's Office. Archived from the original on നവംബർ 4, 2009. Retrieved ഡിസംബർ 10, 2009.