യുറാനസിന്റെ ഉപഗ്രഹമാണ് ഡെസ്ഡിമോണ. 58 കി.മീ. ആണ് ഇതിന്റെ വ്യാസം. ഈ ഉപഗ്രഹവും യുറാനസുമായുള്ള അകലം 63,000 കി.മീ. ആണ്. 12 മണിക്കൂർ സമയമെടുത്താണ് ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നത്. മദ്ധ്യരേഖയ്ക്ക് സമാന്തരവും വൃത്താകൃതിയുള്ളതുമാണ് പ്രദക്ഷിണപാത.

"https://ml.wikipedia.org/w/index.php?title=ഡെസ്ഡിമോണ&oldid=3670884" എന്ന താളിൽനിന്ന് ശേഖരിച്ചത്