പരമാവധി 9 മീറ്റർ ഉയരം വയ്ക്കുന്ന ഒരു ഇടത്തരം വൃക്ഷമാണ്‌ ഡിവി ഡിവി (ശാസ്ത്രീയനാമം: Caesalpinia coriaria). അമേരിക്കൻ സ്വദേശിയാണെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിച്ച ഡിവി ഡിവി പലയിടത്തും ധാരാളമായി വളരുന്നുണ്ട്‌. കാപ്പിത്തോട്ടത്തിൽ തണൽ വൃക്ഷമായി ഇതു ഉപയോഗിക്കുന്നുണ്ട്‌. പലവിധ രോഗങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്ന ഇതൊരു ഔഷധസസ്യമാണ്‌. [2] വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്ത് പെയിന്റ് നിർമ്മാണത്തിനുള്ള ടാനിൻ ഉത്പാദിപ്പിച്ചെടുക്കുന്നു.

ഡിവി ഡിവി
Divi-divi on Aruba
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. coriaria
Binomial name
Caesalpinia coriaria
Synonyms

Poinciana coriaria Jacq.[1]

അവലംബം തിരുത്തുക

  1. "Taxon: Caesalpinia coriaria (Jacq.) Willd". Germplasm Resources Information Network. United States Department of Agriculture. 2004-03-26. Retrieved 2011-04-18.
  2. http://www.indianetzone.com/43/dividivi_plant.htm
"https://ml.wikipedia.org/w/index.php?title=ഡിവി_ഡിവി&oldid=3786764" എന്ന താളിൽനിന്ന് ശേഖരിച്ചത്