ഡാഫ്നി മഠം
ഗ്രീസിൽ സ്ഥിതിചെയ്യുന്ന 11ആം നൂറ്റാണ്ടിലെ ഒരു ബൈസാന്റൈൻ സന്യാസിമഠമായിരുന്നു ഡാഫ്നി (ഇംഗ്ലീഷ്: Daphni or Dafni; ഗ്രീക്: Δαφνί; Katharevousa Δαφνίον, Daphnion)
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഗ്രീസ് |
മാനദണ്ഡം | i, iv |
അവലംബം | 537 |
നിർദ്ദേശാങ്കം | 38°00′47″N 23°38′09″E / 38.013055555556°N 23.635833333333°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
വെബ്സൈറ്റ് | odysseus |