ഡാം എൻ.എൻ.പിള്ള എഴുതിയ ഒരു നാടകമാണ്. 1979ൽ ആണ് ഈ നാടകം പ്രസിദ്ധീകരിച്ചത്. "ചടുലവും ശക്തവുമായ സംഭാഷണങ്ങളിലൂടെ 'ഡാം' പ്രേക്ഷകരിലും വായനക്കാരിലും ശക്തമായ ആഘാതങ്ങളേല്പിക്കുന്നു. കിഴക്കൻ യൂറോപ്പിൽ പ്രസിദ്ധമായ ഒരു നാടോടിക്കഥയെ ഉപജീവിച്ച് രചിച്ച 'ഡാം' ഉന്നതമായൊരു നാടകാനുഭവമായിത്തീരുകയും ചെയ്യുന്നു." കറന്റ് ബുക്സ് കോട്ടയം ആണ് ഇത് പ്രസിദ്ധികരിച്ചിരിക്കുന്നത്. [1][2]

ഡാം (നാടകം)
കർത്താവ്എൻ.എൻ.പിള്ള
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംമലയാളം
സാഹിത്യവിഭാഗംനാടകം
പ്രസാധകർകറന്റ് ബുക്സ്, കോട്ടയം
പ്രസിദ്ധീകരിച്ച തിയതി
2000
ഏടുകൾ60

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-16. Retrieved 2017-04-18.
  2. http://www.dcbooks.com/
"https://ml.wikipedia.org/w/index.php?title=ഡാം_(നാടകം)&oldid=3804862" എന്ന താളിൽനിന്ന് ശേഖരിച്ചത്