ട്രേസി ജോൺസ്റ്റൺ-ഓൾഡ്‌വർത്ത്

കനേഡിയൻ ബിസിനസുകാരിയും സംരംഭകയും

ഒരു കനേഡിയൻ ബിസിനസുകാരിയും സംരംഭകയുമാണ് ട്രേസി ജോൺസ്റ്റൺ-ഓൾഡ്‌വർത്ത്. ഒന്റാറിയോയിലെ വാട്ടർലൂ മേഖലയിൽ പ്രവർത്തിക്കുന്ന ട്രേസി പൊതുജനസേവനത്തിനും[10] പരിസ്ഥിതി ആക്ടിവിസത്തിനും അറിയപ്പെടുന്നു. [11][12]അവരുടെ സ്ഥാപനം ട്രേസസ് പ്രിന്റിംഗ് [13] 1985 ൽ സ്ഥാപിതമായതും ജീവനക്കാരുടെ ലാഭവിഹിതത്തിന് ഊന്നൽ നൽകുന്നതുമാണ്.[2]വസ്‌തുക്കൾ പുതുക്കി ഉപയോഗിക്കുന്നതിനും ഊർജ്ജ ഉപഭോഗം കുറയ്ക്കാനും വെള്ളം ലാഭിക്കാനും മഷി കാര്യക്ഷമമായി ഉപയോഗിക്കാനും നടത്തിയ അവരുടെ ശ്രമങ്ങളെ പ്രശംസിച്ചു.[14][15] പാരിസ്ഥിതികതയെയും സുസ്ഥിരതയെയും പ്രോത്സാഹിപ്പിക്കുന്ന അവരുടെ പ്രവർത്തനം ഒന്റാറിയോ സർക്കാർ അംഗീകരിക്കുകയുണ്ടായി.[14]1995-ൽ സ്റ്റോപ്പ് വേസ്റ്റ് ഫ്രം ആഡിങ് അപ്പ് എന്ന ഡോക്യുമെന്ററിയിൽ അവരുടെ സ്ഥാപനത്തെ ചിത്രീകരിച്ചിരുന്നു.[16][17]

ട്രേസി ജോൺസ്റ്റൺ-ഓൾഡ്‌വർത്ത്
Tracey Johnston-Aldworth.jpg
Tracey Johnston-Aldworth courtesy of the Waterloo Region Record
ജനനം (1957-08-10) ഓഗസ്റ്റ് 10, 1957  (65 വയസ്സ്)
ദേശീയതകനേഡിയൻ
വിദ്യാഭ്യാസംOCAD University, ടൊറന്റോ, 1979
തൊഴിൽസംരംഭക
തൊഴിലുടമTraces Screen Printing Ltd.
അറിയപ്പെടുന്നത്Environmental action
പുരസ്കാരങ്ങൾപ്രത്യേക ജൂറി അവാർഡ് 2002[1]
ബിസിനസ്സ് ഓഫ് ദി ഈയർ, 2013[2][3]
ബിസിനസ് എക്സലൻസ് അവാർഡ്: എൻവിയോൺമെന്റൽ(2004)[4]
എൻവിയോൺമെന്റൽ സസ്റ്റെയിനിബിലിറ്റി അവാർഡ് (2001)[5]
പരിസ്ഥിതി അവാർഡ് (1995)[6]
Environmental Achievement Award (1994)[7]
വാട്ടർലൂ അവാർഡ് (1998)[8]
വുമൺ ഓഫ് ദ ഇയർ, എൻട്രെപ്രെനൂർ(1994)[9]

അവലംബംതിരുത്തുക

 1. Arts Awards Recipients 1988 to 2011, Arts Awards Waterloo Region, Previous Arts Awards Recipients Archived 2019-01-15 at the Wayback Machine., Accessed August 9, 2014, "...Special Jury Award -- Tracey Johnston-Aldworth, NUMUS, ’02, ...."
 2. 2.0 2.1 Feb 21, 2013, The Record, K-W Chamber honours 12 businesses, individuals, Accessed August 9, 2014, "..Business of the Year: Traces Screen Printing. Founded in 1985, the Waterloo-based business utilizes employee-profit sharing...."
 3. McLean, Ian (2013-02-27). "Chamber of Commerce announces winners of Business Excellence Awards". KW Record.
 4. Lukin, Anne (2004-04-01). "\Business Awards Excellence – Environment, Traces Screen Printing". The Advocate, Greater Kitchener-Waterloo Chamber of Commerce.
 5. Greeno, Cherri (2001-06-08). "People who make a difference. Awards honour efforts to improvement environment". KW Record.
 6. Staff, Record (1995-05-23). "Groups to get green award". KW Record.
 7. Staff, Record (1994-06-08). "Chamber of Commerce U of W environmental company of year. Other companies honoured". KW Record.
 8. "Waterloo Award - City of Waterloo". Waterloo.ca. 1970-01-01. മൂലതാളിൽ നിന്നും 2014-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-06-02.
 9. Mironowiwicz, Margaret (1994-10-19). "Applause please 1994 Women of the Year honoured for business sense, involvement, compassion". KW Record.
 10. Laurie Snell, August 20, 2013, Waterloo Chronicle, Volunteers key to Waterloo Busker Carnival success Archived 2016-03-04 at the Wayback Machine., Accessed Aug. 9, 2014, "...Tracey Johnston-Aldworth ... longest serving volunteers ... worked so hard to establish funding by organizing partnerships, advertising and sponsorship ..."
 11. Waterloo Chronicle, February 17, 2010, Print queen Archived 2014-08-11 at the Wayback Machine., Accessed August 9, 2014, "....president Tracey Johnston- Aldworth reflects back on 25 years of the successful Waterloo business, ..."
 12. Jon Rohr, Exchange Magazine, Volume 22, Number 2, November–December 2004, Tracing an Up and Down Success Story: Tracey Johnston-Aldworth of Traces Screen Printing, Is On Her Feet and Laughing, Accessed August 9, 2014, "...of Traces Screen Printing...."
 13. Nicola Kidd and Nathan Witt, December 17, 2008, Graphic Arts Magazine, Getting technical with T-shirts, Accessed August 9, 2014, "....Tracey Johnston-Aldworth ... says that overall quality is the main reason they have not invested in a DTG printer yet...."
 14. 14.0 14.1 Grand River Conservation Authority, May June 2001, Traces Screen Printing Archived 2015-09-24 at the Wayback Machine., Accessed August 9, 2014, "...The Ontario government recognized the company's efforts ... Tracey Johnston-Aldworth, works tirelessly ... free public speaking to community groups... business operator and environmentalist....."
 15. Crowley, Kevin (2004-03-06). "Zest for life translates into successful business". KW Record.
 16. Staff, Record (1995-12-27). "Screen printer is also green printer". KW Record.
 17. Gallagher, Beth (2007-07-01). Profiles of the Past Faces of the Future Waterloo's 150th. City of Waterloo & Waterloo Public Library.