ടിൽഡ് (/ tɪldə /; അഥവാ ~)എന്നത് പല ഉപയോഗങ്ങളുള്ള ഒരു ചിഹ്നമാണ്. ഈ ചിഹ്നത്തിന്റെ പേര് ലാറ്റിൻ വാക്കായ ടിടുലസ് അഥാ ശീർഷകം അല്ലെങ്കിൽ ഉപശീർഷകം എന്നതിൽ നിന്ന് പോർച്ചുഗീസിലേക്കും സ്പാനിഷിനിലേക്കും പിന്നെ ഇംഗ്ലീഷിലേക്കും കടന്നു വന്നു.

ടിൽഡ്

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ടിൽഡെ&oldid=2776981" എന്ന താളിൽനിന്ന് ശേഖരിച്ചത്