ജീവിതരേഖ തിരുത്തുക

പാർഥിയയിലെ രാജാവായിരുന്ന ഇദ്ദേഹത്തെപ്പറ്റിയും ഭരണകാലത്തെപ്പറ്റിയും ആധികാരിക വിവരങ്ങളൊന്നും ലഭ്യമല്ല. പാർഥിയയിലെ അർസാസിദ് വംശ (ഭ.കാ. ബി.സി. 3-ാം ശ. - എ.ഡി. 3-ാം ശ.)ത്തിലെ രണ്ടാമത്തെ രാജാവാണ് ഇദ്ദേഹം എന്നു വിശ്വസിക്കപ്പെടുന്നു. അർസാസിദ് വംശ സ്ഥാപകനായ അർസാസെസിന്റെ സഹോദരനാണെന്നുംബി.സി. 3-ാം ശ.-ത്തിലാണ് ഇദ്ദേഹം ഭരണം നടത്തിയിരുന്നതെന്നും അഭിപ്രായമുണ്ട്.

അവലംബം തിരുത്തുക

അധിക വായനക്ക് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിറിഡേറ്റ്സ് I (പാർഥിയ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിറിഡേറ്റ്സ്_I_(പാർഥിയ)&oldid=2620730" എന്ന താളിൽനിന്ന് ശേഖരിച്ചത്