ന്യൂയോർക്കിൽ ആസ്ഥാനം ഉള്ള ഒരു മാർക്കറ്റിംഗ് സ്ഥാപനമാണ് ടാലന്റ് റിസോഴ്സസ്.[1] ബോസ്റ്റൺ, ലോസ് ഏഞ്ചൽസ്, ചിക്കാഗോ, മിയാമി, ലണ്ടൻ, ദുബായ് എന്നിവിടങ്ങളിൽ കമ്പനിക്ക് അന്താരാഷ്ട്ര ഓഫീസുകളുണ്ട്.

ടാലന്റ് റിസോഴ്സസ്
സ്ഥാപിതം2006
സ്ഥാപകൻമൈക്കൽ ഹെല്ലർ
ആസ്ഥാനം,
United States
വെബ്സൈറ്റ്https://www.talentresources.com

നിലവിൽ കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായ മൈക്കൽ ഹെല്ലറാണ് 2006 ൽ ടാലന്റ് റിസോഴ്സസ് സ്ഥാപിച്ചത്.[2] സ്ഥാപനം സൃഷ്ടിക്കുന്നതിനുമുമ്പ് അദ്ദേഹം ഒരു അഭിഭാഷകനും പിന്നീട് ലിൻഡ്സെ ലോഹന്റെ മാനേജരും ആയിരുന്നു.

കമ്പനിയുടെ ആദ്യത്തെ വലിയ പരിപാടി 2006 ൽ മറായ കേറിയുടെ ഗ്രാമി പാർട്ടി ആയിരുന്നു. സെലിബ്രിറ്റി ബേബി ചിത്രങ്ങൾ മുതൽ എക്സ്ക്ലൂസീവ് അഭിമുഖങ്ങൾ വരെയുള്ള മൾട്ടി മില്യൺ ഡോളർ ഇടപാടുകളിൽ കമ്പനി പ്രവർത്തിക്കുന്നു.[3][4] സീൻ ജോൺ, പ്ലേബോയ്, വൈബ് മാഗസിൻ, കിയ, ചാപ്സ്റ്റിക്ക് തുടങ്ങിയ ബ്രാൻഡുകളുമായി ടാലന്റ് റിസോഴ്സസ് പ്രവർത്തിക്കുന്നു.[5] കൂടാതെ കമ്പനി 2000 ൽ അധികം സോഷ്യൽ ഇൻഫ്ലുൻസർസിനെ പ്രതിനിധീകരിക്കുന്നു.[6]

അവലംബം തിരുത്തുക

  1. "Sundance Courts a New Celebrity Crowd". nytimes.com. The New York Times. Retrieved 2021-09-18.
  2. Turner, Gus (2017-03-22). "The "Cash Me Ousside" Girl Is Sadly About to Become a Millionaire" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-09-18.
  3. "The Exclusive Celeb Baby Announcement Is Dying — Thanks, Beyoncé" (in ഇംഗ്ലീഷ്). Retrieved 2021-09-18.
  4. Castillo, Michelle (2015-09-15). "How Ashley Tisdale became a digital brand" (in ഇംഗ്ലീഷ്). Retrieved 2021-09-18.
  5. Weisman, Daniel Goodman, Aly. "Inside Talent Resources' Swanky Manhattan Office Where They Are Changing The Game Of Celeb Endorsements" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-09-18.{{cite web}}: CS1 maint: multiple names: authors list (link)
  6. Rockwood, Kate (2017-02-01). "Why Spending $1,000 on an Instagram Post Might Actually Be Worth It" (in ഇംഗ്ലീഷ്). Retrieved 2021-09-18.
"https://ml.wikipedia.org/w/index.php?title=ടാലന്റ്_റിസോഴ്സസ്&oldid=3670072" എന്ന താളിൽനിന്ന് ശേഖരിച്ചത്