ജൽസാഘർ
താരാശങ്കർ ബാനർജിയുടെ ചെറുകഥയെ അതിജീവിച്ച് സത്യജിത് റേ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ജൽസാഘർ (The Music Room).1958 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. സത്യജിത് റേയുടെ നാലാമത്തെ ചിത്രമാണിത്. ഒരു സെമിന്ദാർ കേന്ദ്ര കഥാപാത്രമായുള്ള ഇതിവൃത്തത്തിൽ പ്രധാന വേഷത്തിൽ ഛബി ബിശ്വാസ് അഭിനയിയ്ക്കുന്നു.പ്രശസ്ത ഗായിക ബീഗം അഖ്തർ,പദ്മാ ദേവി, പിനാകി സെൻ ഗുപ്ത, ഉസ്താദ് വഹീദ് ഖാൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.[1]
ജൽസാഘർ | |
---|---|
സംവിധാനം | സത്യജിത് റേ |
നിർമ്മാണം | Satyajit Ray Productions |
തിരക്കഥ | സത്യജിത് റേ |
ആസ്പദമാക്കിയത് | Short story Jalsaghar by Tarashankar Bandopadhyay |
അഭിനേതാക്കൾ | ചബ്ബി ബിസ്വാസ് പദ്മാ ദേവി പിനാകി സെൻ ഗുപ്ത ഗംഗാ പ്രസാദ് ബോസ് തുളസി ലഹർ കാളി സർക്കാർ ഉസ്താദ് വഹീദ് ഖാൻ റോഷൻ കുമാരി ബീഗം അഖ്തർ |
സംഗീതം | വിലായത്ത് ഖാൻ |
ഛായാഗ്രഹണം | സുബ്രതാ മിത്ര |
ചിത്രസംയോജനം | ദുലാൽ ദത്ത |
വിതരണം | Columbia TriStar Home Entertainment (In US) |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | ബംഗാളി |
സമയദൈർഘ്യം | 100 minutes |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-25. Retrieved 2013-04-27.