ജോൺ മേയർ

അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ്

ഒരു അമേരിക്കൻ ഗായകനും ഗാന രചയിതാവും ഗിറ്റാറിസ്റ്റും സംഗീത സംവിധായകനുമാണ് ജോൺ ക്ളേറ്റൺ മേയർ (/ˈm.ər//ˈm.ər/;[1] ജനനം ഒക്ടോബർ 16, 1977). .[2]  ഗ്രാമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹം 2 കോടി പ്രതി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.

ജോൺ മേയർ
Mayer in June 2007
ജനനം
John Clayton Mayer

(1977-10-16) ഒക്ടോബർ 16, 1977  (46 വയസ്സ്)
വിദ്യാഭ്യാസംFairfield Warde High School
കലാലയംBerklee College of Music
തൊഴിൽSinger-songwriter, record producer
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Guitar
  • vocals
  • omnichord
  • piano
  • harmonica
  • percussion
വർഷങ്ങളായി സജീവം1998–present
ലേബലുകൾ
വെബ്സൈറ്റ്johnmayer.com
"https://ml.wikipedia.org/w/index.php?title=ജോൺ_മേയർ&oldid=4099720" എന്ന താളിൽനിന്ന് ശേഖരിച്ചത്