ജൈവവൈവിധ്യസംരക്ഷണം
ജൈവവൈവിധ്യസംരക്ഷണം
- പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണം തടയുക.
- വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ സംരക്ഷണം
- ജൈവവൈവിധ്യശോഷണം തടയുക
നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ
കാവുകളുടെ സംരക്ഷണം
വനവൽക്കരണം
കുളങ്ങളുടെയും ജലാശയങ്ങളുടെയും സംരക്ഷണം
ഗ്രീൻബെൽറ്റ് നിർമ്മാണം
വന്യജീവിസങ്കേതങ്ങൾ | മൃഗങ്ങൾക്ക് അവയുടെ സ്വഭാവിക ചുറ്റുപാടിൽ ജീവിക്കാൻ അവസരം നൽകുന്നു. മനുഷ്യന്റെ നിയന്ത്രിത ഇടപെടലുകൾ അനുവദിച്ചിരിക്കുന്നു | ഉദ. പെരിയാർ, ചെന്തുരുണി |
നാഷണൽ പാർക്കുകൾ | പ്രകൃതിയുടെ തനത് സൗന്ദര്യവും സങ്കീർണ്ണതയും അതേപടി നിലനിർത്തിയിരിക്കുന്നു. കൃഷി , പ്ലാന്റേഷൻ തുടങ്ങിയ മനുഷ്യന്റെ ഇടപെടലുകൾ കർശനമായി നിരോധിച്ചിരിക്കുന്നു | ഉദ.ഇരവികഉളം, സൈലന്റ് വാലി |
ബയോസ്ഫിയർ റിസർവ്വുകൾ | നിരവധി നാഷണൽ പാർക്കുകളും വന്യജീവി സങ്കേതങ്ങളും ഉൾപ്പെടുന്നു. ബയോസ്ഫിയറിന്റെ കേന്ദ്രഭാഗത്ത് മനുഷ്യന്റെ ഇടപെടലുകൾ അനുവദിക്കുന്നതല്ല. ചുറ്റുമുള്ള ബഫർസോൺ പഠനത്തിനും ഗവേഷണത്തിനുമായി ഉപയോഗിക്കാം, ബാഹ്യ പ്രദേശം മനുഷ്യന്റെ ആവാസം കൂടിയാണ് | ഉദ. നീലഗിരി ബയോസ്ഫിയർ |
സുവോളജിക്കൽ ഗാർഡനുകൾ | മൃഗങ്ങൾക്ക് സ്വാതന്ത്യവും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള അവസരവും ഒരുക്കിയിരിക്കുന്നു. | ഉദ. തിരുവനന്തപുരം മൃഗശാല |
ബൊട്ടാണിക്കൽ ഗാർഡനുകൾ | സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനായി | ഉദ. ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ |
ജീൻബാങ്കുകൾ | ജീവുകളുടെ ജീനുകൾ സംരക്ഷിക്കുന്നു. |
ജീവശാസ്ത്രത്തിന്റെ പിതാവ് അരിസ്റ്റോട്ടിൽ 'ജീവികളെ സസ്യങ്ങളെന്നും ജന്തുക്കളെന്നും തരം തിരിച്ചു'
ആയ്യൂർവേദാചര്യൻ ചരകൻ സസ്യങ്ങളെയും ജന്തുക്കളെയും വർഗ്ഗീകരിച്ച് 'ചരകസംഹിത' എന്ന പുസ്തകം എഴുതി
ജീവികളെ വർഗ്ഗീകരിച്ചിരിക്കുന്നത്
[ K ] കിങ്ഡം
[ P ] ഫൈലം
[ C ] ക്ലാസ്സ്
[ O ] ഓർഡർ
[ F ] ഫാമിലി
[ G ] ജീനസ്സ്
[ S ] സ്പീഷ്യസ്സ്