ജാവസെർ‌വർ പെയ്ജസ്

(ജെ.എസ്.പി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പരിവർത്തനാത്മകമായ വെബ് താളുകൾ സൃഷ്ടിക്കുവാൻ ഉപയോഗിക്കുന്നതും ജാവ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു പ്രോഗ്രാമിങ്ങ് ഭാഷയാണ്‌ ജാവ സെർ‌വർ പെയ്ജസ് (Java Server Pages) അഥവാ ജെ.എസ്.പി (JSP). 1999 ജൂണിൽ ജെ.എസ്.പി 1.0 പതിപ്പ് പുറത്തിറങ്ങി

ജാവ സെർ‌വ്‌ലെറ്റ് സാങ്കേതികതയുടെ വിപുലീകരണമായി ജെ.എസ്.പി യെ കണക്കാക്കാം. ജെ.എസ്.പി കമ്പൈലർ ഉപയോഗിച്ച് ജെ.എസ്.പി പെയ്ജുകൾ കമ്പൈൽ ചെയ്യുമ്പോൾ ലഭിക്കുന്നത് സെർ‌വ്‌ലറ്റുകളാണ്‌.

പുറമേനിന്നുള്ള കണ്ണികൾതിരുത്തുക

ഒറാക്കിൾ-സൺ വെബ്സൈറ്റിൽ ജെ.എസ്.പിയുടെ താൾ

"https://ml.wikipedia.org/w/index.php?title=ജാവസെർ‌വർ_പെയ്ജസ്&oldid=1938531" എന്ന താളിൽനിന്ന് ശേഖരിച്ചത്