ജെന്നി ലിൻഡ്

സ്വീഡിഷ് ഓപെറ ഗായിക

സ്വീഡിഷ് നൈറ്റിംഗേൽ എന്നറിയപ്പെട്ട ഒരു സ്വീഡിഷ് ഓപെറ ഗായിക ആയിരുന്നു ജോഹന്ന മരിയ "ജെന്നി" ലിൻഡ് (6 ഒക്ടോബർ 1820 - നവംബർ 2, 1887). 19-ാം നൂറ്റാണ്ടിലെ ഏറ്റവും ഉന്നതരായ ഗായകരിൽ ഒരാളായിരുന്ന അവർ 1840 മുതൽ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് മ്യൂസിക് അംഗവും സ്വീഡൻ, യൂറോപ്പ് എന്നിവിടങ്ങളിൽ സോപ്രാനോ അവതരിപ്പിക്കുകയും 1850 മുതൽ അമേരിക്കൻ ഐക്യനാടുകളിൽ സംഗീതപര്യടനവും നടത്തിയിരുന്നു.

Soprano Jenny Lind
by Eduard Magnus, 1862
Daguerreotype of Lind, 1850

അവലംബം തിരുത്തുക

Notes

Footnotes

Sources

  • Biddlecombe, George (2013). "Secret Letters and a Missing Memorandum: New Light on the Personal Relationship between Felix Mendelssohn and Jenny Lind". Journal of the Royal Musical Association. 138 (1): 47–83. {{cite journal}}: Invalid |ref=harv (help)
  • Chorley, Henry F. (1926). Ernest Newman (ed.). Thirty Years' Musical Recollections. New York and London: Knopf. OCLC 347491. {{cite book}}: Invalid |ref=harv (help)
  • Elkin, Robert (1944). Queen's Hall 1893–1941. London: Ryder. OCLC 604598020. {{cite book}}: Invalid |ref=harv (help)
  • Goldschmidt, Otto; Scott Holland, Henry; Rockstro, W. S., eds. (1891). Jenny Lind the artist, 1820–1851. A memoir of Madame Jenny Lind Goldschmidt, her art-life and dramatic career. London: John Murray. OCLC 223031312.

കൂടുതൽ വായനയ്ക്ക് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Ronald J. McNeill in Century Magazine "Notable Women: Jenny Lind" എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ജെന്നി_ലിൻഡ്&oldid=3999037" എന്ന താളിൽനിന്ന് ശേഖരിച്ചത്