ജൂഡി ടെയ്ലർ

അമേരിക്കന്‍ ചലചിത്ര നടന്‍

ജൂഡി ടെയ്ലർ (ജനനം ജൂഡിത്ത് മേ ഹെസ്സ്, ഒക്ടോബർ 9, 1932 - ജൂലൈ 3, 1957) ഒരു അമേരിക്കൻ ചലച്ചിത്ര നടിയായിരുന്നു.[1]

ജൂഡി ടെയ്ലർ
Judy Tyler in Jailhouse Rock trailer.jpg
As Peggy Van Alden in Jailhouse Rock (1957)
ജനനം
Judith Mae Hess

(1932-10-09)ഒക്ടോബർ 9, 1932
മരണംജൂലൈ 3, 1957(1957-07-03) (പ്രായം 24)
മരണകാരണം
Car accident
ശവകുടീരംFerncliff Cemetery
തൊഴിൽActress
ജീവിത പങ്കാളി(കൾ)
Colin Romoff
(വി. 1950; div. 1957)

Gregory Lafayette (വി. 1957⁠–⁠1957)

ജീവിതരേഖതിരുത്തുക

വിസ്കോസിനിലെ മിൽവോക്കിയിൽ ജനിച്ച ജൂഡിത്ത് മേ ഹെസ്സ്, നൃത്തവും അഭിനയവും പ്രോത്സാഹിപ്പിക്കുന്ന ഒരു ഷോ ബിസിനസിലുള്ള കുടുംബത്തിൽ നിന്നായിരുന്നു. 1950 മുതൽ 1953 വരെയുള്ള കാലത്ത് "ഹൌഡി ഡൂഡി" എന്ന കുട്ടികളുടെ ടെലിവിഷൻ പരമ്പരയിൽ രാജകുമാരി സമ്മർഫാൾ വിൻറർസ്പ്രിംഗ് ആയി കൗമാരകാലത്തുതന്നെ അവർ അഭിനയം തുടങ്ങിയിരുന്നു.

അവലംബംതിരുത്തുക

  1. Obituary Variety, July 10, 1957, page 127.
"https://ml.wikipedia.org/w/index.php?title=ജൂഡി_ടെയ്ലർ&oldid=3311880" എന്ന താളിൽനിന്ന് ശേഖരിച്ചത്