രണ്ടു തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ചലച്ചിത്ര നിരൂപകനും ചലച്ചിത്ര നിർമ്മാതാവുമാണ് ജി. ധനഞ്ജയൻ.

ജി. ധനഞ്ജയൻ
ശ്രീ പ്രണബ് മുഖർജി അദ്ധ്യക്ഷത വഹിക്കുന്നത് മികച്ച ചലച്ചിത്ര നിരൂപകനായ സ്വർണ്ണ കമൽ അവാർഡ് ശ്രീ സി. ധനഞ്ജയന്, 2017
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്ര നിരൂപകൻ, ചലച്ചിത്ര നിർമ്മാതാവ്
അറിയപ്പെടുന്ന കൃതി
പ്രൈഡ് ഓഫ് തമിൾ സിനിമ (1931-2013)

ജീവിതരേഖ

തിരുത്തുക

മോസർബയർ എന്റർടെയ്ൻമെന്റിന്റെ സി.ഇ.ഒ. ആയിരുന്നു.[1] പിന്നീട് യു.ടി.വി. സിനിമ സൗത്തിന്ത്യ ബിസിനസ് ചീഫായി. രണ്ടു കമ്പനികൾക്കു വേണ്ടിയും പല ഭാഷകളിലായി ധാരാളം സിനിമകൾ നിർമ്മിച്ചു. പത്ര മാസികകളിൽ സിനിമ സംബന്ധിച്ച കോളങ്ങളെഴുതാറുണ്ട്. ചെന്നൈയിൽ BOFTA ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നു.

  • ദ ബെസ്റ്റ് ഓഫ് തമിൾ സിനിമ: 1931 ടു 2010
  • പ്രൈഡ് ഓഫ് തമിൾ സിനിമ (1931-2013)

പുരസ്കാരങ്ങൾ

തിരുത്തുക
  • 2015: ,സിനിമയെക്കുറിച്ചുള്ള മികച്ച ഗ്രന്ഥത്തിനു ദേശീയ ചലച്ചിത്ര പുരസ്കാരം (പ്രത്യേക പരാമർശം) – പ്രൈഡ് ഓഫ് തമിൾ സിനിമ (1931-2013)[2]
  • 2016: , മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം[3]
  1. പി.എസ്. രാകേഷ് (Nov 6, 2011...... Read more at: http://www.mathrubhumi.com/movies-music/features/%E0%B4%9C%E0%B4%BF-%E0%B4%A1%E0%B4%BF-%E0%B4%B5%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D%E2%80%8C-1.184249). "ജി.ഡി. വരുന്നു; മലയാളത്തിലേക്ക്‌ ...... Read more at: http://www.mathrubhumi.com/movies-music/features/%E0%B4%9C%E0%B4%BF-%E0%B4%A1%E0%B4%BF-%E0%B4%B5%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D%E2%80%8C-1.184249". Retrieved 8.4.2017. {{cite news}}: Check date values in: |access-date= and |date= (help); External link in |date= and |title= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "62nd National Film Awards announced". Press Information Bureau (Press release). 24 March 2015. Retrieved 24 March 2015.
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-06-06. Retrieved 2017-04-08.
"https://ml.wikipedia.org/w/index.php?title=ജി._ധനജ്ഞയൻ&oldid=3804387" എന്ന താളിൽനിന്ന് ശേഖരിച്ചത്