കടലാക്രമണത്തെ പ്രതിരോധിക്കാനുള്ള സംവിധാനമാണ് ജിയോ സിന്തറ്റിക്‌ ബാഗ്. ഇവ കടൽതീരത്ത് മണ്ണു നിറച്ച്‌ തീരത്തു നിരത്തിയാണ് പ്രതിരോധം തീർക്കുന്നത്. [1]

ജിയോ സിന്തറ്റിക്‌ ബാഗുകൾ കടലിൽ നിക്ഷേപിക്കുന്നു

പോളി പ്രൊപ്പിലീൻ ബാഗുകളാണ് ഇതിനായി ഉപയോഗിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിൽ കാട്ടൂർ, അമ്പലപ്പുഴ, നീർക്കുന്നം തുടങ്ങിയ ഭാഗങ്ങളിൽ ജിയോ ബാഗ്‌ ഉപയോഗിച്ചു. [2]

ചെലവ് തിരുത്തുക

ഒരു മീറ്ററിൽ ജിയോബാഗ്‌ ഉപയോഗിച്ചുള്ള നിർമ്മാണത്തിന്‌ 13,000 രൂപ ചെലവുവരുമെന്നാണ്‌ കേരളാ ഇറിഗേഷൻ വകുപ്പിന്റെ കണക്ക്‌.

അവലംബം തിരുത്തുക

  1. മംഗളം ദിനപത്രം [1] ശേഖരിച്ചത് 2019 ജൂലൈ 18
  2. മാതൃഭൂമി ദിനപത്രം [2] Archived 2019-04-12 at the Wayback Machine. ശേഖരിച്ചത് 2019 ജൂലൈ 18
"https://ml.wikipedia.org/w/index.php?title=ജിയോ_സിന്തറ്റിക്‌_ബാഗ്&oldid=3804424" എന്ന താളിൽനിന്ന് ശേഖരിച്ചത്