ജാസ്മീനം ടോർടൂസം

ചെടിയുടെ ഇനം

ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഒലിയേസീ സസ്യകുടുംബത്തിലെ ഒരു ജാസ്മീൻ സ്പീഷീസാണ് ജാസ്മീനം ടോർടൂസം[2]. കേപ് പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള വനപ്രദേശങ്ങളിൽ വളരുന്ന മരങ്ങളിൽ ചുറ്റിപ്പടർന്നു കാണാറുണ്ടെങ്കിലും ചെറിയ ലംബമായ സ്ഥലത്തും കണ്ടുവരുന്നു. പ്രധാനതണ്ടുകളിൽ നിന്നുണ്ടാകുന്ന ആൻഗുലർ ശാഖകളിൽ നിന്നും ഉണ്ടാകുന്ന പൂക്കൾക്ക് 5 വെളുത്ത ഇതളുകൾ കാണപ്പെടുന്നു.[3]നിർദ്ദിഷ്ട എപ്പിത്തെറ്റ് (tortuosum) ലാറ്റിനിൽ നിന്നുള്ളതാണ്. അത് ചുറ്റിവളഞ്ഞു പടർന്നുവളരുന്നതിനെ സുചിപ്പിക്കുന്നു. [5]

ജാസ്മീനം ടോർടൂസം
Jasminum tortuosum in the Temperate House at the Royal Botanic Gardens, Kew
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: Oleaceae
Genus: Jasminum
Species:
J. tortuosum
Binomial name
Jasminum tortuosum
Synonyms[3][4]

ചിത്രശാല

തിരുത്തുക
  1. Under its current binomial of Jasminum tortuosum this plant was published in Enumeratio Plantarum Horti Botanici Berolinensis,… 1: 10. 1809. "Name - !Jasminum tortuosum Willd". Tropicos. Saint Louis, Missouri: Missouri Botanical Garden. Retrieved November 2, 2012.
  2. 2.0 2.1 ജാസ്മീനം ടോർടൂസം in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on November 2, 2012.
  3. 3.0 3.1 J. tortuosum was originally described and published as J. flexile, in Plantarum Rariorum Horti Caesarei Schoenbrunnensis Descriptiones et Icones. Vienna, London. 4: 46, t. 490. 1804. Dr. J.P. Roux. "Entry for Jasminum tortuosum". Retrieved November 2, 2012.
  4. "Jasminum tortuosum Willd". The Plant List; Version 1. (published on the internet). Royal Botanic Gardens, Kew and Missouri Botanical Garden. 2010. Archived from the original on 2022-05-16. Retrieved November 2, 2012.
  5. "Calflora botanical names: tortuosum". Retrieved November 2, 2012.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജാസ്മീനം_ടോർടൂസം&oldid=3988428" എന്ന താളിൽനിന്ന് ശേഖരിച്ചത്