ജാപ്പനീസ് നാഷണൽ റെയിൽവേ

1949 മുതൽ 1987 വരെ പ്രവർത്തിച്ച ജപ്പാനിലെ ദേശീയ റെയിൽവേ ശൃംഖലയുടെ ബിസിനസ്സ് സ്ഥാപനം

ചുരുക്കത്തിൽ കോകൂട്ടറ്റ്സ് (国 鉄) അല്ലെങ്കിൽ "ജെ.എൻ.ആർ" എന്നറിയപ്പെടുന്ന ജാപ്പനീസ് നാഷണൽ റെയിൽവേ (日本国有鉄道 Nihon Kokuyū Tetsudō or Nippon Kokuyū Tetsudō) 1949 മുതൽ 1987 വരെ പ്രവർത്തിച്ച ജപ്പാനിലെ ദേശീയ റെയിൽവേ ശൃംഖലയുടെ ബിസിനസ്സ് സ്ഥാപനമായിരുന്നു.[1]

Japanese National Railways
Overview
HeadquartersTokyo
LocaleJapan
Dates of operationJune 1, 1949–March 31, 1987
PredecessorJapanese Government Railways
SuccessorJapan Railways Group
Technical
Track gauge1,067 mm (3 ft 6 in),
1,435 mm (4 ft 8 12 in)
Length21,421.1 km (13,310.5 mi)
(at peak, 1981)

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Ishino, Tetsu et al. (eds.) (1998). 停車場変遷大事典 国鉄・JR編 [Station Transition Directory - JNR/JR] (in Japanese). I. Tokyo: JTB Corporation. pp. 289, 305, 310. ISBN 4533029809.

പുറംകണ്ണികൾ തിരുത്തുക