ശ്യാമശാസ്ത്രികൾ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന കർണ്ണാടകസംഗീതകൃതിയാണ് ജനനി നതജനപരിപാലിനി. സാവേരി രാഗത്തിൽ ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

ശ്യാമശാസ്ത്രികൾ

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

ജനനി നതജന പരിപാലിനി പാഹിമാം
ഭവാനി ത്രിലോക

അനുപല്ലവി തിരുത്തുക

ദനുജവൈരിനുതേ സകലജന പരിതാപ
പാപഹാരിണി ജയശാലിനി

ചരണം 1 തിരുത്തുക

സതതവിനുത സുതഗണപതി സേനാനി
രാജരാജേശ്വരി
വിശാലാക്ഷതരുണി അഖിലജനപാവനി
ശ്രീരാജരാജേശ്വരി
സതി ശുഭചരിതേ സദാ
മധുരഭാഷാവിഗളദമൃതരസധ്വനി
സുരനുതപദയുഗ ദർശിത ഇഹ മമ
ഗാത്രമതിമാത്രമജനി സുജനി

ചരണം 2 തിരുത്തുക

കുവലയ ലോചനയുഗളേ കല്യാണി
നീലവേണി വികച
കോകനദരാജച്‍ചരണേ
അതിരമണീയഘനനീലവേണി
ഭുവിദിവിരക്ഷണാതാമരഗണേ ഭാഗ്യവതി
ശക്ടിസമ്പൂർണേ
കവനനിപുണമതിം അയി ദിശ ഇഹ തവ
കാന്തിമുപയാതും ഗിരീശരമണി

ചരണം 3 തിരുത്തുക

ചരണനിപതദമരസമുദയേ കാളി
സാരസമുഖി
സുശോഭിതോരുയുഗള വരകദളി
നവസാരസമുഖി
സുരുചിര മുരളീ മൃദംഗസ്വരസംശോഭിനി
രസകൃത മഹീതലേ
സരസിജകരയുഗളേ
കടികലിതമണികാഞ്ചീഭൃതേ
കാഞ്ചീപുരവാസിനി

അവലംബം തിരുത്തുക

  1. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16
  2. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  3. "Carnatic Songs - janani natajana". Retrieved 2021-11-12.
  4. "Janani natajana paripalini - Rasikas.org". Archived from the original on 2021-11-12. Retrieved 2021-11-12.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജനനി_നതജനപരിപാലിനി&oldid=3804313" എന്ന താളിൽനിന്ന് ശേഖരിച്ചത്