ചിനൊ

(ഛൂലാ വിസ്റ്റ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചിനൊ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ ബർണാർഡിനോ കൗണ്ടിയിലെ ഒരു നഗരമാണ്. റിവർസൈഡ്-സാൻ ബർണാർഡിനോ മേഖലയുടെ പടിഞ്ഞാറൻ അറ്റത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ചിനോ താഴ്വര (കാലിഫോർണിയ സ്റ്റേറ്റ് റൂട്ട് 71), പോമണ (കാലിഫോർണിയ സ്റ്റേറ്റ് റൂട്ട് 60) എന്നിവിടങ്ങളിലൂടെ എളുപ്പത്തിൽ ഈ നഗരത്തിൽ എത്തിച്ചേരാവുന്നതാണ്.

ചിനൊ, കാലിഫോർണിയ
City of Chino
പതാക ചിനൊ, കാലിഫോർണിയ
Flag
Official seal of ചിനൊ, കാലിഫോർണിയ
Seal
ഔദ്യോഗിക ലോഗോ ചിനൊ, കാലിഫോർണിയ
Location of Chino in San Bernardino County, California.
Location of Chino in San Bernardino County, California.
ചിനൊ, കാലിഫോർണിയ is located in the United States
ചിനൊ, കാലിഫോർണിയ
ചിനൊ, കാലിഫോർണിയ
Location in the United States
Coordinates: 34°1′4″N 117°41′24″W / 34.01778°N 117.69000°W / 34.01778; -117.69000
Country United States
State California
County San Bernardino
IncorporatedFebruary 28, 1910[1]
ഭരണസമ്പ്രദായം
 • City council[3]Mayor Dennis R. Yates
Mayor Pro Tem Eunice M. Ulloa
Glenn Duncan
Tom Haughey
Earl C. Elrod
 • City managerMatthew Ballantyne[2]
വിസ്തീർണ്ണം
 • ആകെ29.68 ച മൈ (76.86 ച.കി.മീ.)
 • ഭൂമി29.66 ച മൈ (76.83 ച.കി.മീ.)
 • ജലം0.01 ച മൈ (0.03 ച.കി.മീ.)  0.04%
ഉയരം728 അടി (222 മീ)
ജനസംഖ്യ
 • ആകെ77,983
 • കണക്ക് 
(2016)[7]
87,776
 • ജനസാന്ദ്രത2,959.01/ച മൈ (1,142.48/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
91708, 91710
Area code909
FIPS code06-13210
GNIS feature IDs1660477, 2409453
വെബ്സൈറ്റ്www.cityofchino.org

പടിഞ്ഞാറു ഭാഗത്ത് ചിനോ മലനിരകൾ, വടക്കുപടിഞ്ഞാറൻ ഭാഗത്ത് പൊമോണ, വടക്കു വശത്ത് സംയോജിപ്പക്കപ്പെടാത്ത സാൻ ബർണാർഡോനോ കൗണ്ടി (മോൺട്‍ക്ലെയിറിന് സമീപം), വടക്കു കിഴക്ക് ഒൻറാറിയോ, തെക്കുകിഴക്ക് ഈസ്റ്റ്‍വില്ലെ തെക്കുവശത്ത് സംയോജിപ്പിക്കപ്പടാത്ത റിവർസൈഡ് കൗണ്ടി എന്നിവയാണ് ഈ നഗരത്തിൻറെ അതിരുകളായിവരുന്നത്. 2010 ലെ യൂ.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 77,983 ആയിരുന്നു.

ചീനോയും അതിന്റെ ചുറ്റുവട്ടങ്ങളും വളരെക്കാലങ്ങളായി കാർഷിക-ക്ഷീര വ്യവസായത്തിൻറെ കേന്ദ്രമായിരുന്നു. ദക്ഷിണ കാലിഫോർണിയയിലെയും തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിലെയും ക്ഷീരോത്പന്നങ്ങളുടെ ഗണ്യമായ ആവശ്യങ്ങൾ നിറവേറ്റിയിരുന്നത് ഈ നഗരമായിരുന്നു. ചിനോയിലെ സമ്പന്നമായ കാർഷികചരിത്രം സ്പാനിഷ് ലാൻറ് ഗ്രാൻറുവഴി സ്ഥാപിതമായ റാഞ്ചോ സാന്ത ആന ഡെൽ ചിനോയുടെ കാലം വരെ നീണ്ടുകിടക്കുന്നു. ഫലോദ്യാനങ്ങൾക്കും അസംസ്കൃത വിളകൾക്കും ക്ഷീര ശാലകൾക്കും സവിശേഷ പ്രാധാനം നേടിയ പ്രദേശമായിരുന്നു ഇത്.

അവലംബം തിരുത്തുക

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "City Council". City of Chino, CA. Retrieved January 14, 2015.
  3. "Administration". City of Chino, CA. Retrieved January 14, 2015.
  4. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  5. "Chino". Geographic Names Information System. United States Geological Survey. Retrieved October 22, 2014.
  6. "Chino (city) QuickFacts". United States Census Bureau. Archived from the original on 2014-07-12. Retrieved March 5, 2015.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ചിനൊ&oldid=3911282" എന്ന താളിൽനിന്ന് ശേഖരിച്ചത്