സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ ചൈനീസ് പതിപ്പാണ് ചൈനീസ് വിക്കിപീഡിയ. വലിപ്പത്തിന്റെ കാര്യത്തിൽ ബൈഡു ബൈക്കി,സൊസൊ.കോം,ഹുഡോങ് എന്നിവയ്ക്ക് ശേഷം നാലാം സ്ഥാനമാണ് ചൈനീസ് വിക്കിപീഡിയക്ക്.

Favicon of Wikipedia ചൈനീസ് വിക്കിപീഡിയ
中文維基百科
中文维基百科

Main Page
വിഭാഗം
Internet encyclopedia project
ലഭ്യമായ ഭാഷകൾWritten vernacular Chinese
ആസ്ഥാനംMiami, Florida
ഉടമസ്ഥൻ(ർ)Wikimedia Foundation
യുആർഎൽzh.wikipedia.org
വാണിജ്യപരംഇല്ല
അംഗത്വംOptional

ചരിത്രം

തിരുത്തുക

2001 ൽ മറ്റ് 12 വിക്കിപീഡിയക്കൊപ്പം ചൈനീസ് വിക്കിപീഡിയ ആരംഭിച്ചു. തുടക്കത്തിൽ ചൈനീസ് അക്ഷരങ്ങൾ പിൻതുണച്ചിരുന്നില്ല. ഒക്ടോബർ 2002ൽ ചൈനീസ് ഭാഷയിൽ പ്രധാനതാൾ നിർമ്മിച്ചു. ഒക്ടോബർ 27-2002 സോഫ്റ്റ്‌വേർ പുതുക്കിയതോടെ ചൈനീസ് ഭാഷയിൽ എഴുതാമെന്നായി. നവംബർ 17-2002 ൽ Mountain എന്ന ഉപയോക്താവ് കമ്പ്യൂട്ടർ ശാസ്ത്രത്തെക്കുറിച്ച് ആദ്യത്തെ ലേഖനമെഴുതി(zh:计算机科学).

"https://ml.wikipedia.org/w/index.php?title=ചൈനീസ്_വിക്കിപീഡിയ&oldid=3323357" എന്ന താളിൽനിന്ന് ശേഖരിച്ചത്