ചുരിദാർ
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2017 മാർച്ച് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
സ്ത്രീകൾ ഉപയോഗിക്കുന്ന ഒരു വസ്ത്രമാണ് ചുരിദാർ.[1].ദക്ഷിണേഷ്യൻ മേഖലകളിൽ ആണ് ഈ വേഷരീതി കണ്ടു വരുന്നത്. അരയിൽ നിന്ന് താഴെ വരെ നീളുന്ന പാന്റസും ടോപ്പും അടങ്ങുന്നതാണ് ഇത്. കാൽ പൂർണ്ണമായും മൂടി കണങ്കാലിൽ അവസാനിക്കുന്ന രീതിയിലാണ് ചുരിദാർ ഉള്ളത്.[2]
അവലംബം
തിരുത്തുക- ↑ http://www.madhyamam.com/tags/ചുരിദാർ[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Hawkins, R. E. 1984. Common Indian words in English. Oxford University Press, New Delhi.