എൻ. രവികിരൺ

(ചിത്രവീണ എൻ. രവികിരൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്തനായ ഒരു കർണ്ണാടക സംഗീതജ്ഞനും, ചിത്രവീണാവാദകനും, വായ്പ്പാട്ടുവിദഗ്ദ്ധനും, എഴുത്തുകാരനും, സംഗീതാദ്ധ്യാപകനുമാണ് എൻ. രവികിരൺ (Narasimhan Ravikiran) (ജനനം 12 ഫെബ്രുവരി 1967). ലോകസംഗീതത്തിൽ മെൽഹാർമണി എന്ന സംജ്ഞയുടെ ഉപജ്ഞാതാവാണ് രവികിരൺ.[1] പ്രശസ്തകലാധ്യാപകനായ ചിത്രവീണ നരസിംഹത്തിന്റെ പുത്രനും ശിഷ്യനുമാണ് ഇദ്ദേഹം. [2] ഗോട്ടുവാദ്യം നാരായണ അയ്യങ്കാർ ഇദ്ദേഹത്തിന്റെ മുത്തച്ഛനാണ്.[3] ചിത്രവീണ എന്ന ഉപകരണത്തിലുള്ള അപാരമായ വാദകവൈഭവത്താൽ ചിത്രവീണ രവികിരൺ എന്ന് അറിയപ്പെടുന്നു.

N. Ravikiran
Ravikiran 33A.jpg
ജീവിതരേഖ
ജനനം (1967-02-12) 12 ഫെബ്രുവരി 1967  (54 വയസ്സ്)
Mysore, India
സംഗീതശൈലിIndian classical music, Carnatic music, world music, melharmony
തൊഴിലു(കൾ)Instrumentalist, vocalist, musical composer
ഉപകരണംChitravina
സജീവമായ കാലയളവ്1969 – present
വെബ്സൈറ്റ്ravikiranmusic.com

അവലംബംതിരുത്തുക

  1. "r a v i k i r a n m u s i c . c o m". www.ravikiranmusic.com. ശേഖരിച്ചത് 2018-12-26.
  2. Deccan Herald, Bangalore 10 Dec 1979
  3. "Carnatica.com: Special Features - Gotuvadyam Narayana Iyengar: Wizard of Strings". www.carnatica.net. ശേഖരിച്ചത് 2018-12-26.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=എൻ._രവികിരൺ&oldid=3554945" എന്ന താളിൽനിന്ന് ശേഖരിച്ചത്