ചാലക്കുടി നിയമസഭാമണ്ഡലം

(ചാലക്കുടി (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി നഗരസഭയും മുകുന്ദപുരം താലൂക്കിലെ അതിരപ്പിള്ളി, കാടുകുറ്റി, കൊടകര കോടശ്ശേരി, കൊരട്ടി, മേലൂർ, പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ചാലക്കുടി നിയമസഭാമണ്ഡലം[1][2].

72
ചാലക്കുടി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം190675 (2016)
നിലവിലെ എം.എൽ.എസനീഷ് കുമാർ ജോസഫ്
പാർട്ടികോൺഗ്രസ്സ് (ഐ)
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലതൃശ്ശൂർ ജില്ല
ചാലക്കുടി നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [3]
വർഷം അംഗം പാർട്ടിയും മുന്നണിയും എതിരാളി പാർട്ടിയും മുന്നണിയും
2021 സനീഷ് കുമാർ ജോസഫ് ഐ.എൻ സി ഡെന്നിസ് കെ ആന്റണി കെ.സി എം കെ ഉണ്ണികൃഷ്ണൻ
2016 ടി യു ദേവസ്യ സി.പി.എം. എൽ.ഡി.എഫ് ടി.യു. രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്
2011 സി.പി.എം. എൽ.ഡി.എഫ് കെ.ടി. ബെന്നി കോൺഗ്രസ് (ഐ.), യു.ഡി.എഫ്
2006 സി.പി.എം. എൽ.ഡി.എഫ് സാവിത്രി ലക്ഷ്മണൻ കോൺഗ്രസ് (ഐ.) യു.ഡി.എഫ്
2001 കോൺഗ്രസ് (ഐ.) യു.ഡി.എഫ് എം.എ. പൗലോസ് ജനതാ ദൾ (എസ്.), എൽ.ഡി.എഫ്.
1996 കോൺഗ്രസ് (ഐ.) യു.ഡി.എഫ് എൻ.എം. ജോസഫ് ജനതാ ദൾ, എൽ.ഡി.എഫ്.
1991 കോൺഗ്രസ് (ഐ.) യു.ഡി.എഫ് ജോസ് പൈനാടത്ത് ജനതാ ദൾ, എൽ.ഡി.എഫ്.
1987 ജെ.എൻ.പി. കെ.ജെ. റപ്പായി കേരള കോൺഗ്രസ്
1982 ജെ.എൻ.പി. പി.കെ. ഇട്ടൂപ്പ് കേരള കോൺഗ്രസ്
1980 കേരള കോൺഗ്രസ് പി.എ. തോമസ് കോൺഗ്രസ് (ഐ.)
1977 കേരള കോൺഗ്രസ് പി.പി. ജോർജ് കോൺഗ്രസ് (ഐ.)
1970 കോൺഗ്രസ് (ഐ.) ടി.എൽ. ജോസഫ് സ്വതന്ത്രൻ
1967 കോൺഗ്രസ് (ഐ.) പി.കെ. ചാത്തൻ സി.പി.ഐ
1965 കോൺഗ്രസ് (ഐ.) പി.സി. വറുഗീസ് സ്വതന്ത്രൻ
1960 പി.എസ്.പി. സി. ജനാർദനൻ സി.പി.ഐ.
1960 (എസ്.സി.)*(1) കോൺഗ്രസ് (ഐ.) പി.കെ. ചാത്തൻ സി.പി.ഐ.
1957പി.എസ്.പി. പനമ്പിള്ളി ഗോവിന്ദമേനോൻ കോൺഗ്രസ് (ഐ.)
1957(എസ്.സി.)*(1) സി.പി.ഐ. കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.)
  • കുറിപ്പ്
  • (1) 1957 ലും 1960 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ചാലക്കുടി മണ്ഡലത്തിൽ ഒരു പൊതു പ്രതിനിധിയേയും ഒരു പട്ടികജാതി പ്രതിനിധിയേയും തിരഞ്ഞെടുത്തിരുന്നു.

ഇതും കാണുകതിരുത്തുക


അവലംബംതിരുത്തുക

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 725
  2. District/Constituencies-Thrissur District
  3. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html