പ്രധാന മെനു തുറക്കുക

ശ്രദ്ധേയമായ ചലചിത്രങ്ങളുടെ പ്രദർശനങ്ങനൾക്കായി സംഘടിപ്പിക്കുന്ന മേളകളാണ് ചലചിത്രമേളകൾ (film festival) എന്നറിയപ്പെടുന്നത്. ഒറ്റ വേദിയിലോ ഒന്നിലധികം വേദികളിലോ ആയി വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ച് ഇത്തരം മേളകൾ സംഘടിപ്പിക്കാറുണ്ട്. ഇത്തരം തെരഞ്ഞെടുത്ത ചിത്രങ്ങളെ കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും പുരസ്കാര വിതരണവും പ്രദർശനത്തോടനുബന്ധിച്ച് നടക്കാറുണ്ട്.

Cannes.Redcarpet.jpg
ചലച്ചിത്രമേളകൾ

കേരളത്തിലെ ചലചിത്രമേളകൾതിരുത്തുക

ഇന്ത്യയിലെ ചലചിത്ര മേളകൾതിരുത്തുക

ലോകത്തിലെ ചലചിത്രമേളകൾതിരുത്തുക

അവലംബംതിരുത്തുക

Further readingതിരുത്തുക

  • Turan, Kenneth, Sundance to Sarajevo: Film Festivals and the World They Made, Los Angeles, University of California Press, 2002, hardback, ISBN 0-520-21867-1.
  • Watson, Nigel, "The Sense and Sensationalism of Film Festivals", Talking Pictures website


"https://ml.wikipedia.org/w/index.php?title=ചലച്ചിത്രമേള&oldid=1713646" എന്ന താളിൽനിന്ന് ശേഖരിച്ചത്