ചതുരക്കള്ളി
ചതുരക്കള്ളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Euphorbiinae
Genus:
Euphorbia
Species:
E. antiquorum
Binomial name
Euphorbia antiquorum

ചതുരക്കള്ളി തിരുത്തുക

ശാസ്ത്രീയ നാമം : Euphorbia antiquorum എന്നാണ്. സംസ്കൃതത്തിൽ സ്നുഹി, വജ്രകണ്ഠക എന്നീ പേരുകളിൽ അറിയുന്നു.

രൂപവിവരണം തിരുത്തുക

4-5 മീറ്ററോളം ഉയരത്തിൽ വളരുന്ന മാംസളമായ ശാഖകളോടുകൂടി വളരുന്ന കുറ്റിച്ചെടിയാണ്. ഇന്ത്യയിൽ എല്ലായിടത്തും കാണുന്നു.

രസാദി ഗുണങ്ങൾ തിരുത്തുക

രസം: കടു ഗുണം: ലഘു, തീക്ഷണം വീര്യം:ഉഷ്ണം.

ഔഷധയോഗ്യമായ ഭാഗങ്ങൾ തിരുത്തുക

വേരു്, നീരു്

"https://ml.wikipedia.org/w/index.php?title=ചതുരക്കള്ളി&oldid=2367105" എന്ന താളിൽനിന്ന് ശേഖരിച്ചത്