മഹാത്മാ ഗാന്ധി ഇന്ത്യയിൽ വന്നതിനു ഷേശം അദ്ദേഹം നേത്ര്ത്വം നൽകിയ ആദ്യകാല സമരമാണ് ഖേഡ കർഷക സമരം.ഇവിടെ അദ്ദേഹത്തിന്റെ സമരരീതികൾ നികുതി നിഷേധം,സത്യാഗ്രഹം എന്നിവയായിരുന്നു (1918)ഗുജാറാത്തിലാണ് ഈ സമരം നടന്നത്

"https://ml.wikipedia.org/w/index.php?title=ഘേഡ_കർഷക_സമരം&oldid=3068468" എന്ന താളിൽനിന്ന് ശേഖരിച്ചത്