ഗ്ലോറിയ സ്വാൻസൺ

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ നടിയും നിർമ്മാതാവുമായിരുന്നു ഗ്ലോറിയ മെ ജോസഫീൻ സ്വാൻസൺ (Gloria May Josephine Swanson (/ˈswɑːnsən/; നിശ്ശബ്ദ ചിത്രങ്ങളിലെ അഭിനയവും നോർമ ഡെസ്മണ്ട് എന്ന കഥാപാത്രവും സൺസെറ്റ് ബൊളിവാഡ് എന്ന ചിത്രത്തിലെ അഭിനയവുമാണ് അവരെ പ്രശസ്തയാക്കിയത്.

Gloria Swanson
പ്രമാണം:Gloria Swanson - 1950.jpg
Swanson in 1950, age 51
ജനനം
Gloria May Josephine Swanson[1]

(1899-03-27)മാർച്ച് 27, 1899
മരണംഏപ്രിൽ 4, 1983(1983-04-04) (പ്രായം 84)
മരണകാരണം
Heart ailment
ശവകുടീരംChurch of the Heavenly Rest, New York City
മറ്റ് പേരുകൾGloria Mae
Miss Gloria Swanson
വിദ്യാഭ്യാസംHawthorne Scholastic Academy
തൊഴിൽActress, producer
സജീവം1914–1983
ജീവിത പങ്കാളി(കൾ)
Wallace Beery
(വി. 1916; div. 1919)

Herbert K. Somborn
(വി. 1919; div. 1925)

Henry de La Falaise
(വി. 1925; div. 1930)

Michael Farmer
(വി. 1931; div. 1934)

William Davey
(വി. 1945; div. 1946)

William Dufty
(വി. 1976; her death 1983)
മക്കൾ3

സെസിൽ ബ്ലൗണ്ട് ഡി മില്ലെയുടെതടക്കം നിരവധി നിശ്ശബ്ദ ചിത്രങ്ങളിലെഅഭിനയിച്ച അവർ മികച്ച നടിക്കുള്ള ഏറ്റവും ആദ്യത്തെ ഓസ്കാർ പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ചു. 1950-ലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ആദ്യകാല ജീവിതംതിരുത്തുക

അഡിലെയ്ഡ് സ്വാൻസൺ, ജോസഫ് തിയഡോർ സ്വാൻസൺ എന്നിവരുടെ പുത്രിയായി 1899-ൽ ഷിക്കഗോയിലെ ഒരു ചെറിയ വീട്ടീലാണ് ഗ്ലോറിയ സ്വാൻസൺ ജനിച്ചത്[1]

അവലംബംതിരുത്തുക

  1. 1.0 1.1 Cornell Sarvady, Andrea; Miller, Frank; Haskell, Molly; Osborne, Robert (2006). Leading Ladies: The 50 Most Unforgettable Actresses of the Studio Era. Chronicle Books. p. 185. ISBN 0-8118-5248-2.
"https://ml.wikipedia.org/w/index.php?title=ഗ്ലോറിയ_സ്വാൻസൺ&oldid=2511396" എന്ന താളിൽനിന്ന് ശേഖരിച്ചത്