ഗ്ലോബൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി കേന്ദ്രീകരിച്ച് നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സഹകരണ സ്ഥാപനമാണ് ഗ്ലോബൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി GLCCS . വേളം പഞ്ചായത്തിലെ കേളോത്ത് മുക്കിലെ ഒരു താൽക്കാലികെ കെട്ടിടത്തിലാണ് സൊസൈറ്റിയുടെ ആസ്ഥാനം പ്രവർത്തിക്കുന്നത്.