ബസ്റ്റാഡ് കുടുംബത്തിൽ അംഗമായ ഒരു പക്ഷിയാണ് ഗ്രേറ്റ് ബസ്റ്റാഡ് ( ശാ.നാ. ഓട്ടിസ് ടാർഡ). ഏഷ്യയിലേയും ദക്ഷിണ മധ്യ യൂറോപ്പിലെയും തുറസ്സായ പുൽമേടുകളിലും കൃഷിയിടങ്ങളിലുമാണ് ഈ പക്ഷി ജീവിക്കുന്നത്. 60%  ഗ്രേറ്റ് ബസ്റ്റാഡുകളും ഇന്നുള്ളത് സ്പെയിനിലും പോർച്ചുഗലിലുമാണ്.1832 ൽ ഈ പക്ഷിക്ക് ബ്രിട്ടനിൽ വംശ നാശം സംഭവിച്ചു.

Great bustard
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Otis

Species:
O. tarda
Binomial name
Otis tarda
Range of O. tarda

     Mainly resident      Mainly summering grounds      Mainly wintering grounds

Otis tarda
  1. "Otis tarda". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
"https://ml.wikipedia.org/w/index.php?title=ഗ്രേറ്റ്_ബസ്റ്റാഡ്&oldid=3176570" എന്ന താളിൽനിന്ന് ശേഖരിച്ചത്