തെലുങ്കാനയിലെ സെക്കുന്ദരാബാദിനും ആന്ധ്ര പ്രദേശിലെ ഗുണ്ടൂരിനും ഇടയിൽ സർവീസ് നടത്തുന്ന ഇൻറർസിറ്റി എക്സ്പ്രസ്സ്‌ ട്രെയിൻ ആണു ഗോൽക്കൊണ്ട എക്സ്പ്രസ്സ്‌. 17201/17202 നമ്പറുകൾ ഉള്ള ഈ ട്രെയിൻ ഇന്ത്യൻ സൗത്ത് സെൻട്രൽ റെയിൽവേയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. 8 മണിക്കൂർ കൊണ്ട് 383 കിലോമീറ്റർ സഞ്ചരിക്കുന്ന ഈ ട്രെയിനിൻറെ സഞ്ചാര വേഗം വളരെ കുറവാണ്, മാത്രമല്ല എല്ലാ സ്റ്റോപ്പുകളിലും ട്രെയിൻ നിർത്തുകയും ചെയ്യുന്നു.

Golconda Express
Golconda Express with WAP4 locomotive at Aler
പൊതുവിവരങ്ങൾ
തരംExpress
സഞ്ചരിക്കുന്ന സ്ഥലങ്ങൾTelengana, Andhra Pradesh
നിലവിൽ നിയന്ത്രിക്കുന്നത്South Central Railways
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻGuntur
യാത്ര അവസാനിക്കുന്ന സ്റ്റേഷൻSecunderabad Junction
സഞ്ചരിക്കുന്ന ദൂരം385 കി.മീ (1,263,000 അടി)
ശരാശരി യാത്രാ ദൈർഘ്യം8 hrs 15 min for both
upwards and downwards journey
സർവ്വീസ് നടത്തുന്ന രീതിDaily
ട്രെയിൻ നമ്പർ17201 / 17202
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾAC Chair Car, Second Sitting, Unreserved
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യംYes
ഉറങ്ങാനുള്ള സൗകര്യംNo
സാങ്കേതികം
ട്രാക്ക് ഗ്വേജ്1,676 mm (5 ft 6 in)
വേഗത46.91 km/h (29.15 mph) average with halts
യാത്രാ ഭൂപടം

ഹൈദരാബാദിൽ സ്ഥിതിചെയ്യുന്ന ചരിത്രപരമായ ഗോൽക്കൊണ്ട കോട്ടയുടെ പേരാണ് ഈ ട്രെയിനിനു നൽകിയിരിക്കുന്നത്. ഹൈദരാബാദ് ഖുതുബ് ഷാഹി രാജവംശം നിർമിച്ച പ്രധാനപ്പെട്ട കോട്ടകളിൽ ഒന്നാണ് ഗോൽക്കൊണ്ട കോട്ട. [1][2]

റെക്കോർഡ്‌

തിരുത്തുക

1973-ൽ ഈ ട്രെയിൻ സർവീസ് ആയിരുന്നു ഇന്ത്യയിലെ ഏറ്റവും വേഗത്തിലുള്ള നീരാവി പാസഞ്ചർ സർവീസ്.[3]

നമ്പർ നമ്പർസ്റ്റേഷൻ (കോഡ്‌) എത്തിച്ചേരുന്നത് പുറപ്പെടുന്നത് നിർത്തുന്ന സമയം സഞ്ചരിച്ച ദൂരം ദിവസം റൂട്ട്
1 സെക്കുന്ദരാബാദ് ജങ്ഷൻ (എസ്.സി)
2 മൗല അലി (എംഎൽവൈ)
3 ഭോങ്കിർ (ബിജി)
4 അലെർ (എഎൽഇആർ)
5 ജൻഗോവ (സെഡ്എൻ)
6 ഘൻപുർ (ജിഎൻപി)
7 കാസിപെറ്റ് ജങ്ഷൻ (കെസെഡ്ജെ)
8 വാറങ്കൽ (ഡബ്ല്യുഎൽ)
9 നെക്കോണ്ട (എൻകെഡി)
10 കേസമുദ്രം (കെഡിഎം)
11 മഹ്ബുദബാദ് (എംഎബിഡി)
12 ഗർല (ജിഎൽഎ)
13 ടോമകൾ ജങ്ഷൻ (ഡികെഎൽ)
14 ഖമ്മം (കെഎംടി)
15 ബോണ കാലു (ബികെഎൽ)
16 മദിര (എംഡിആർ)
17 എരുപാലേം (വൈപി)
18 കൊണ്ടപള്ളി (കെഐ)
19 രയനപാദ് (ആർവൈപി)
20 വിജയവാഡ ജങ്ഷൻ (ബിസെഡ്എ)
21 കൃഷ്ണ കനാൽ (കെസിസി)
22 മംഗളഗിരി (എംഎജി)
23 നംബുരു (എൻബിആർ)
24 ഗോഗമുഖ് (പിഡികെഎൻ)
25 ഗുണ്ടൂർ ജങ്ഷൻ (ജിഎൻടി)
നമ്പർ നമ്പർസ്റ്റേഷൻ (കോഡ്‌) എത്തിച്ചേരുന്നത് പുറപ്പെടുന്നത് നിർത്തുന്ന സമയം സഞ്ചരിച്ച ദൂരം ദിവസം റൂട്ട്
1 ഗുണ്ടൂർ ജങ്ഷൻ (ജിഎൻടി)
2 ഗോഗമുഖ് (പിഡികെഎൻ)
3 നംബുരു (എൻബിആർ)
4 മംഗളഗിരി (എംഎജി)
5 വിജയവാഡ ജങ്ഷൻ (ബിസെഡ്എ)
6 രയനപാദ് (ആർവൈപി)
7 കൊണ്ടപള്ളി (കെഐ)
8 എരുപാലേം (വൈപി)
9 മദിര (എംഡിആർ)
10 ബോണ കാലു (ബികെഎൽ)
11 ഖമ്മം (കെഎംടി)
12 ടോമകൾ ജങ്ഷൻ (ഡികെഎൽ
13 ഗർല (ജിഎൽഎ)
14 മഹ്ബുദബാദ് (എംഎബിഡി)
15 കേസമുദ്രം (കെഡിഎം)
16 നെക്കോണ്ട (എൻകെഡി)
17 വാറങ്കൽ (ഡബ്ല്യുഎൽ)
18 കാസിപെറ്റ് ജങ്ഷൻ (കെസെഡ്ജെ)
19 ഘൻപുർ (ജിഎൻപി)
20 ജൻഗോവ (സെഡ്എൻ)
21 അലെർ (എഎൽഇആർ)
22 ഭോങ്കിർ (ബിജി)
23 മൗല അലി (എംഎൽവൈ)
24 സെക്കുന്ദരാബാദ് ജങ്ഷൻ (എസ്.സി)
  1. https://www.irctc.co.in/eticketing/loginHome.jsf
  2. "Golconda Express 17202". cleartrip.com. Archived from the original on 2015-03-15. Retrieved 1 October 2015.
  3. Bryan Morgan (1985), The Great Trains, Rh Value Publishing, p. 206
"https://ml.wikipedia.org/w/index.php?title=ഗോൽക്കൊണ്ട_എക്സ്പ്രസ്&oldid=3659761" എന്ന താളിൽനിന്ന് ശേഖരിച്ചത്