ഗോപീചന്ദ് ഭാർഗവ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
പഞ്ചാബിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് ഗോപീചന്ദ് ഭാർഗവ (Gopi Chand Bhargava) (8 മാർച്ച് 1889 – 1966)[1] ആഗസ്ത് 15, 1947 മുതൽ ഏപ്രിൽ 13, 1949, വരെ ഈ സ്ഥാനം വഹിച്ച അദ്ദേഹം പിന്നീട് ഒക്ടോബർ 18, 1949, മുതൽ ജൂൺ 20, 1951, വരെയും മൂന്നാമത് ജൂൺ 21, 1964 മുതൽ ജൂലൈ 6, 1964 വരെയും പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയിൽ അംഗമായിരുന്നു അദ്ദേഹം.[2]
അവലംബം
തിരുത്തുക- ↑ Juneja, M. M. (1981). Eminent freedom fighters in Haryana. Modern Book Company. p. 77.
- ↑ http://punjabassembly.nic.in/members/showcm.asp