ഗോതമബുദ്ധന്റെ പരിനിർവാണം
സെൻ ബുദ്ധ ഗുരുവായ തിച്ച് നാത് ഹാൻ എഴുതിയ മൂന്ന് പുസ്തകങ്ങളുടെ സമാഹാരമായ ‘പഴയപാത, വെളുത്തമേഘങ്ങൾ’ എന്നതിലെ മൂന്നാം പുസ്തകത്തിന്റെ വിവർത്തനമാണ് ഗോതമബുദ്ധന്റെ പരിനിർവാണം . കെ. അരവിന്ദാക്ഷൻ വിവർത്തനം ചെയ്ത ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]
കർത്താവ് | തിച്ച് നാത് ഹാൻ |
---|---|
പരിഭാഷ | കെ. അരവിന്ദാക്ഷൻ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | വിവർത്തനം |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019 |
ഉള്ളടക്കം
തിരുത്തുകബുദ്ധ ദർശനത്തെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന ഹാന്റെ പുസ്തകത്തിന്റെ വിവർത്തനമാണിത്. ഇരുപത്തിയാറ് അധ്യായങ്ങളിലായി, ശ്വസനത്തിലെ ജാഗ്രതയടക്കമുള്ള കാതലായ ബുദ്ധ ദർശനങ്ങളെ ഇഴവിടർത്തി കാണിക്കുകയാണ് ഈ കൃതി.
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019
അവലംബം
തിരുത്തുക- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.