അമേരിക്കൻ വ്യോമസേന വികസിപ്പിച്ചെടുത്ത ഒരു നിരീക്ഷണ സംവിധാനമാണ് ഗോഗൻ സ്റ്റെയർ. ഒരു നഗരത്തിലെ മുഴുവൻ ജനങ്ങളുടെയും ചലനങ്ങൾ ഈ സംവിധാനം ഉപയോഗിച്ച് തത്സമയം ശേഖരിച്ച് സൂക്ഷിക്കുവാൻ സാധിക്കും [1]. പൈലറ്റ് ഇല്ലാതെ പറക്കുന്ന വിമാനങ്ങളിലാണ് ഇവ ഘടിപ്പിക്കുക. 9 ക്യാമറകളാണ് ഈ സംവിധാനത്തിന്റെ കാതൽ, തന്മൂലം 65 തരം ദൃശ്യങ്ങൾ പകർത്തുവാൻ സാധിക്കും. ഈ ദൃശ്യങ്ങൾ തത്സമയം സൈനികർക്ക് ലഭിക്കുകയും ചെയ്യും. ഒന്നരവർഷത്തെ ശ്രമഫലമായാണ് ഇത് വികസിപ്പിച്ചെടുത്തത്.

അവലംബം തിരുത്തുക

ഗോഗൻ സ്റ്റെയർ
Role Reconnaissance aircraft sensor
National origin അമേരിക്കൻ ഐക്യനാടുകൾ
Manufacturer Sierra Nevada Corporation
Designed by DARPA
First flight തീയതി അജ്ഞാതം
Introduction flown under a MQ-9 Reaper
Status 10 planned delivery
Primary user United States Air Force
Number built 1
Unit cost $150 ലക്ഷം
"https://ml.wikipedia.org/w/index.php?title=ഗോഗൻ_സ്റ്റെയർ&oldid=1693552" എന്ന താളിൽനിന്ന് ശേഖരിച്ചത്