ഗുഡ്‌ഗാവ്
(ഗുഡ്ഗാവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
28°28′N 77°02′E / 28.47°N 77.03°E ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തെ ആറാമത്തെ വലിയ നഗരമാണ് ഗുർഗോൺ (ഹിന്ദി: गुड़गांव). 2001 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 228,820 ആണ്. [1]. ഡൽഹി നഗരത്തിനു തെക്കു വശത്തു സ്ഥിതി ചെയ്യുന്ന ഗുഡ്‌ഗാവ് ഡൽഹിയുടെ ഒരു ഉപഗ്രഹനഗരമായി കണക്കാക്കുന്നു. ഡൽഹി ദേശീയ തലസ്ഥാനമേഖലയുടെ (NCR) ഭാഗവുമാണിത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയ നഗരങ്ങളിൽ ഒന്നാണ് ഗുർഗോൺ [അവലംബം ആവശ്യമാണ്].
ഗുർഗോൺ गुड़गांव | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഹരിയാന |
ജില്ല(കൾ) | ഗൂർഗോൺ |
ആസൂത്രണ ഏജൻസി | ഹരിയാന അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി |
ജനസംഖ്യ | 228,820 (2001[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 220 m (722 ft) |
2016ൽ ഹരിയാന സർക്കാർ ഗുർഗോണിൻ്റെ പേര് ഗുരുഗ്രാം എന്ന് പുനർനാമകരണം ചെയ്തു.
ഐക്യു എയർ വിഷ്വൽ, ഗ്രീൻപീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019 മാർച്ചിൽ ഗുർഗോൺ ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി തിരഞ്ഞെടുക്കപ്പെട്ടു.[2][3]
അവലംബം
തിരുത്തുക- ↑ "2001 census figures - official website of Government of India". Archived from the original on 2004-06-16. Retrieved 2004-06-16.
- ↑ "7 out of top 10 most polluted cities are in India; Gurgaon the worst: Study". The Asian Age. 5 മാർച്ച് 2019. Archived from the original on 5 മാർച്ച് 2019. Retrieved 5 മാർച്ച് 2019.
- ↑ "Inside the most polluted city in the world". BBC Reel (in ഇംഗ്ലീഷ്). Retrieved 2019-05-21.