ഗാർഗി അനന്തൻ

ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി

മലയാള ചലച്ചിത്ര - നാടക അഭിനേത്രിയാണ് ഗാർഗി അനന്തൻ. ന്യൂ​യോ​ർ​ക് ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ൽ (എ​ൻ.​വൈ.​ഐ.​എ​ഫ്.​എ​ഫ്) മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി​.[1][2]

ഗാർഗി അനന്തൻ
ജനനം
ഗാർഗി അനന്തൻ
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്ര - നാടക അഭിനേത്രി
അറിയപ്പെടുന്ന കൃതി
റൺ കല്യാണി

ജീവിതരേഖതിരുത്തുക

അ​ന​ന്ത​നും മേ​രി​യാ​നു​മാ​ണ് മാ​താ​പി​താ​ക്ക​ൾ. തൃ​ശൂ​ർ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ൽ ബി​രു​ദ​ പഠനം നടത്തി. പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പെർഫോർമിംഗ് ആർട്സിൽ പി.​ജി വി​ദ്യാ​ർ​ഥി​നി​യാണ്.[3]

വി​നാ​യ​ക് സ​ഹോ​ദ​ര​നാ​ണ്.

ചലച്ചിത്രങ്ങൾതിരുത്തുക

  • റൺ കല്യാണി
  • ഗ്രാമവൃക്ഷത്തിലെ കുയിൽ

പുരസ്കാരങ്ങൾതിരുത്തുക

  • ന്യൂ​യോ​ർ​ക് ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ൽ മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം
  • കൊ​ൽ​ക്ക​ത്ത ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പ്ര​ത്യേ​ക പ​രാ​മ​ർ​ശം ആദ്യ ചിത്രമായ റൺ കല്യാണിക്ക് ലഭിച്ചു
  • മഹീന്ദ്ര എക്സലൻസ് ഇൻ തീയറ്റർ അവാർഡിന് 2019ൽ മികച്ച നടിക്ക് നാമനിർദേശം ചെയ്യപ്പെട്ടു

അവലംബംതിരുത്തുക

  1. "ന്യൂയോർക് ഇന്ത്യൻ ചലച്ചിത്രമേളയിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് ഗാർഗി അനന്തൻ". www.madhyamam.com. മാധ്യമം. ഓഗസ്റ്റ് 4, 2020. ശേഖരിച്ചത് ഓഗസ്റ്റ് 5, 2020.
  2. admin. "Sad to celebrate Nivin and not mention Sanjana | Newyork international film festival | MbS News" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-08-06.[പ്രവർത്തിക്കാത്ത കണ്ണി]
  3. "റൺ കല്യാണി ജീവിതത്തിന്റെ പ്രതിഫലനം; ഗാർഗിക്ക് പറയാനുള്ളത്". www.twentyfournews.com. twentyfournews. ഓഗസ്റ്റ് 4, 2020. ശേഖരിച്ചത് ഓഗസ്റ്റ് 5, 2020.

അധിക വായനയ്ക്ക്തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗാർഗി_അനന്തൻ&oldid=3630507" എന്ന താളിൽനിന്ന് ശേഖരിച്ചത്