ഗവൺമെന്റ് ടൗൺ യുപി സ്കൂൾ കൊല്ലം

പ്രധമദ്ധ്യപകൻ യേശുദാസ് M

ഗവൺമെന്റ് ടൗൺ യുപി സ്കൂൾ കൊല്ലം
പ്രമാണം:Govt Town UPS Kollam2.jpg
ഗവൺമെന്റ് ടൗൺ യുപി സ്കൂൾ കൊല്ലം
വിലാസം
കൊല്ലം സിവിൽ സ്റ്റേഷനു സമീപം

ഇന്ത്യ
വിവരങ്ങൾ
ആരംഭം1902
സ്കൂൾ ജില്ലകൊല്ലം
അധികാരികൊല്ലം കോർപ്പറേഷൻ
ഗ്രേഡുകൾ1 - 7
ഭാഷാ മീഡിയംമലയാളം & ഇംഗ്ലീഷ്
കാമ്പസ് വലുപ്പം90 സെന്റ്
Accreditationഗവൺമെന്റ് അംഗീകൃതം

കൊല്ലം ജില്ലയിലെ കൊല്ലം നിയോജകമണ്ഡലത്തിലെ ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് ടൗൺ യുപി സ്കൂൾ കൊല്ലം. 1902 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.[1] കൊല്ലം സിവിൽ സ്റ്റേഷനു സമീപമാണ് ഈ വിദ്യാലയം. മുന്നൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.

ജൈവ വൈവിധ്യോദ്യാനം തിരുത്തുക

 
ജൈവ വൈവിധ്യോദ്യാനം

അവലംബം തിരുത്തുക

  1. "Basic Information". പൊതു വിദ്യാഭ്യാസ വകുപ്പ്. September 18, 2020. Retrieved September 18, 2020.