ഗവണ്മെന്റ് ടി ഡി മെഡിക്കൽ കോളേജ്, ആലപ്പുഴ
(ഗവണ്മെന്റ് മെഡിക്കൽ കോളേജ്, ആലപ്പുഴ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ കോളേജാണു് ഗവണ്മെന്റ് ടി ഡി മെഡിക്കൽ കോളേജ്, ആലപ്പുഴ[1] .1963 ൽ തിരുമല ദേവസ്വത്തിനു കീഴിൽ ആലപ്പുഴയിലെ അനന്തനാരായണപുരത്ത് 1963 ലാണ് കേരള ഗവണ്മെന്റ് ഈ ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തുകയും ഭരണം മെഡിക്കൽ കോളേജ് മാനേജ്മെന്റിനു നൽകുകയും ചെയ്തത്.1973 ൽ കേരളത്തിലെ നാലാമത്തെ മെഡിക്കൽ കോളേജായി . [2]. ആലപ്പുഴ നഗരത്തിൽ നിന്ന് 9 കിലോമീറ്റർ അകലെ വണ്ടാനത്താണ് ഈ കോളേജ് സ്ഥിതി ചെയ്യുന്നത്.
ആലപ്പുഴ | |
തരം | ഗവർണ്മെന്റ് കോളേജ് |
---|---|
സ്ഥാപിതം | 1973 |
പ്രധാനാദ്ധ്യാപക(ൻ) | ഡോ. ബി.ജയലേഖ |
സ്ഥലം | ആലപ്പുഴ, കേരളം, ഇന്ത്യ |
Registration | Indian Medical Council |
കായിക വിളിപ്പേര് | TDMC |
അഫിലിയേഷനുകൾ | Kerala University of Health Sciences |
വെബ്സൈറ്റ് | http://tdmcalappuzha.org/ |
പ്രമാണം:Emblem Of TDMC.jpg |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-05. Retrieved 2014-06-06.
- ↑ List of institutions of higher education in Kerala
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകGovernment T D Medical College, Alappuzha എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Government T D Medical College, Alappuzha എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.