കുമാര എറ്റേണ്ട്ര തോടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഗജവദന സമ്മോദിത.[1]

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

ഗജവദന സമ്മോദിത വീര
ഗജവല്ലി രമണ മാമവദേവ

അനുപല്ലവി തിരുത്തുക

വിജയോല്ലാസ വല്ലീ കടാക്ഷപാത്ര
വിജിതകല്പകപല്ലവചരണ

ചരണം തിരുത്തുക

അസുരകുല നിബിഡതിമിരഭാരനോ
അംബോരുഹജാത സ്തോത്രനാഥ
വസുധാതപുര സംരക്ഷണദേവ
വാഗ്‌വിലാസ കാർത്തികേയ ഗുഹവര

അർത്ഥം തിരുത്തുക

അവലംബം തിരുത്തുക

  1. ., . "Gajavadana". http://www.shivkumar.org. shivkumar.org. Retrieved 29 ഡിസംബർ 2020. {{cite web}}: |last1= has numeric name (help); External link in |website= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗജവദന_സമ്മോദിത&oldid=3531952" എന്ന താളിൽനിന്ന് ശേഖരിച്ചത്