ഖാൻ ഷായ്ഖുൻ രാസായുധാക്രമണം

2017 ഏപ്രിൽ 4 നു സിറിയൻ സർക്കാർ നടത്തിയ രാസായുധ നടപടിയാണ് ഖാൻ ഷായ്ഖുൻ രാസായുധാക്രമണം ( ഇംഗ്ലീഷ്:Khan Shaykhun chemical attack) അൽ നുസ്രാ മുന്നണി [4][5] എന്ന് മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്ന താഹിൽ അൽ-ഷാം ന്റ് [6][7][8][9]സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വൻ ആകാശാക്രമണത്തിനു പിന്നാലെയാണ് സരിൻ എന്ന രാസായുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നത് .[3] ഇത് 74 പേരെ കൊല്ലുവാനും 557 പെരെയെങ്കിലും അപകടത്തിൽ പെടുത്താനുമിടയാക്കി. 2013 ൽ സിറിയലിൽ നടന്ന ഗൗട്ട രാസായുധാക്രമണത്തിനുശേഷം ഒരു പക്ഷേ നടന്ന ഏറ്റവും കടുത്ത രാസായുധാക്രമാണമാകും ഇത് എന്ന് അനുമാനിക്കപ്പെടുന്നു. .[10]

2017 Khan Shaykhun chemical attack
Part of the Syrian Civil War
Khan Shaykhun is located in സിറിയ
Khan Shaykhun
Khan Shaykhun
Location of Khan Shaykhun within Syria
Typeവ്യോമാക്രമണം, രാസായുധപ്രയോഗം (disputed; unidentified chemical, with sarin gas suspected)
Location
35°26′20″N 36°39′4″E / 35.43889°N 36.65111°E / 35.43889; 36.65111
Date4 April 2017
06:30 EEST[1] (UTC+03:00)
Executed byDisputed
Casualties74–100+[2] killed
300–557+[2][3] injured

ഈ ആക്രമണത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പും വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണും ഈ ആക്രമണത്തിനു പിന്നിൽ സിറിയൻ സർക്കാരാണെന്നു ആരോപിക്കുകയും ആക്രമണം നടത്തിയ പ്രദേശത്തേക്ക് അമേരിക്കൻ കപ്പലുകളിൽ നിന്ന് ആക്രമണം നടത്തുകയും ചെയ്തു.[11][12] റഷ്യൻ പ്രതിരോധമന്ത്രി മറ്റൊരു തരത്തിലാണിതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. സിറിയൻ സർക്കാർ സേന ഖാൻ ഷേയ്ഖുനിൽ വിമതസേനക്കുണ്ടായിരുന്ന ആയുധശാലയിൽ ആക്രമണം നടത്തിയപ്പോൾ ഉണ്ടായ രാസായുധച്ചോർച്ചയാണ് കാരണം എന്നായിരുന്നു റഷ്യയുടെ കണ്ടെത്തൽ [13]ഈ ആക്രമണത്തിനു മറുപടിയെന്നോണം ഏപ്രിൽ 7 നു 59 ക്രൂസ് മിസൈലുകൾ ഉപയോഗിച്ച് അമേരിക്ക സിറിയൻ സർക്കാറിന്റെ ഷെയ്രാത്ത് വ്യോമകേന്ദ്രത്തിൽ പ്രത്യാക്രമണം നടത്തി. [14][15]

റഫറൻസുകൾ തിരുത്തുക

  1. Francis, Ellen (4 ഏപ്രിൽ 2017). "Scores reported killed in gas attack on Syrian rebel area". Beirut. Reuters. Retrieved 4 ഏപ്രിൽ 2017.
  2. 2.0 2.1 "Idlib town reels following major chemical attack: 'No rebel positions, just people'". Syria:direct. 5 ഏപ്രിൽ 2017. Archived from the original on 27 ഓഗസ്റ്റ് 2017. Retrieved 10 ഏപ്രിൽ 2017.
  3. 3.0 3.1 "Syria conflict: 'Chemical attack' in Idlib kills dozens". BBC. 4 ഏപ്രിൽ 2017.
  4. "Tahrir al-Sham: Al-Qaeda's latest incarnation in Syria". BBC News. 28 February 2017
  5. "Death toll rises in Syria 'gas attack'". Deutsche Welle. 4 April 2017.
  6. SOHRkhan (14 ഫെബ്രുവരി 2017). "اشتباكات هيئة تحرير الشام وتنظيم جند الأقصى تخلف نحو 70 قتيل بين الطرفين… والأخير يخسر 9 بلدات وقرى خلال الـ 48 ساعة الفائتة". Syrian Observatory for Human Rights. Retrieved 5 ഏപ്രിൽ 2017.
  7. Charkatli, Izat (23 ഫെബ്രുവരി 2017). "Over 2,000 radical rebels defect to ISIS following intra-rebel deal". Archived from the original on 28 മേയ് 2019. Retrieved 10 ഏപ്രിൽ 2017.
  8. "Search for the dead begins in Idlib after Islamic State-linked brigade leaves for Raqqa". Syria Direct. 22 ഫെബ്രുവരി 2017. Retrieved 5 ഏപ്രിൽ 2017.
  9. Chris Tomson (16 ഫെബ്രുവരി 2017). "Jund al-Aqsa completely besieged by rival rebel factions around two towns in Idlib". al-Masdar News. Archived from the original on 16 ഫെബ്രുവരി 2017. Retrieved 10 ഏപ്രിൽ 2017.
  10. "Syria 'toxic gas' attack kills 100 in Idlib province". Al-Arabiya & AFP. 4 ഏപ്രിൽ 2017.
  11. Theodore Schleifer and Dan Merica. "Trump: 'I now have responsibility' when it comes to Syria". CNN. Retrieved 5 ഏപ്രിൽ 2017.
  12. "Syria chemical 'attack': Russia faces fury at UN Security Council". BBC. 5 ഏപ്രിൽ 2017. Retrieved 5 ഏപ്രിൽ 2017.
  13. "'Chemical Weapons': The Pipedream Excuse Used in Syria by Two US Administrations". Sputnik News. 9 ഏപ്രിൽ 2017.
  14. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; BBC3 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  15. US strikes on Syrian base: what we know – AFP. Retrieved 8 April 2017.