ഖത്തർ മോട്ടോർ ഷോ
ദോഹ എക്സ്ബിഷൻ സെന്ററിൽ 2011 ജനുവരി 26 മുതൽ 29 വരെ നടന്നിരുന്ന വാഹന പ്രദർശ്നമാണ് ഖത്തർ മോട്ടോർ ഷോ. ഖത്തർ ടൂറിസം അതോറിറ്റിയാണ് ഈ പ്രദർശ്നത്തിന്റെ സംഘാടകർ. ഖത്തറിൽ നടന്ന ആദ്യത്തെ അന്താരാഷ്ട്ര വാഹന പ്രദർശനമാണിത്. ഖത്തറിലെ മിക്കവാറും എല്ലാ വാഹന വിതരണ സ്ഥാപനങ്ങളും വിവിധ തരം വാഹനങ്ങളുമായി ഈ പ്രദർശ്നത്തിൽ പങ്കെടുത്തിരുന്നു. 55-ൽ അധികം പ്രദർശകർ പങ്കെടുത്ത്, 135-ൽ കൂടുതൽ വാഹനങ്ങൾ പ്രദർശിപ്പിക്കപെട്ട ഈ പ്രദർശനം 80,000-ൽ അധികം സന്ദർശകരെ ആകർഷിച്ചതായി സംഘാടകർ അവകാശപ്പെടുന്നു.
ചിത്രശാല
തിരുത്തുക-
ബെന്ത്ലി - ദ ന്യൂ കോണ്ടിനെന്റൽ ജിറ്റി
-
ബെർറ്റൊൺ - പാന്റിയോൺ
-
ബ്യുഗാറ്റി - വെയ്റോൺ
-
ബ്യുഗാറ്റി - വെയ്റോൺ
-
പോഷ് 918
-
റോൾസ് റോയ്സ് - ഫാന്റം
-
ബെന്റ്ലി - മ്യുൽസൻ
-
കാഡില്ലാക്ക്
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- ഖത്തർ മോട്ടോർ ഷോ (ഔദ്യോഗിക വെബ്സൈറ്റ്) Archived 2011-02-02 at the Wayback Machine.
- ഖത്തർ ടൂറിസം അതോറിറ്റി (ഔദ്യോഗിക വെബ്സൈറ്റ്) Archived 2014-03-28 at the Wayback Machine.