വടക്കേ ഇന്ത്യയിൽ ഹരിയാന സംസ്ഥാനത്തിലെ 10 ലോകസഭാ മണ്ഡലങ്ങളിൽ ഒന്നാണ് കർണാൽ ലോകസഭാമണ്ഡലം.(ഹിന്ദി: करनाल लोकसभा निर्वाचन क्षेत्र) . ബിജെപി യിലെ സഞ്ജയ് ഭാട്ടിയ ആണ് ഇപ്പോഴത്തെ ലോകസഭാംഗം

ഇന്ത്യൻ ലോക്സഭയിൽ ഹരിയാന സംസ്ഥാനത്തെനിയോജകമണ്ഡലങ്ങളിൽ കർണാൽ (ലോകസഭാമണ്ഡലം) നമ്പർ 5 ആണ്

നിയമസഭാമണ്ഡലങ്ങൾതിരുത്തുക

നിലവിൽ എട്ട് (നിയമസഭ) നിയോജകമണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കർണാൽ ലോകസഭാ മണ്ഡലം. ഇവ: [1]

  1. നിലോഖേരി
  2. ഇന്ദ്രി
  3. കർണാൽ
  4. ഘറുണ്ട
  5. അസന്ദ്
  6. പാനിപത് റൂറൽ
  7. പാനിപ്പറ്റ് സിറ്റി
  8. സ്മൽക്ക

ലോകസഭാംഗങ്ങൾതിരുത്തുക

വർഷം വിജയി പാർട്ടി
1952 വീരേന്ദർ കുമാർ സത്യവാടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1957 സുഭദ്ര ജോഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1962 സ്വാമി രാമേശ്വരാനന്ദ് ജനസംഘ്
1967 മാധോ റാം ശർമ്മ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1971 മാധോ റാം ശർമ്മ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1977 മൊഹീന്ദർ സിംഗ് ജനതാ പാർട്ടി
1980 ചിരഞ്ജി ലാൽ ശർമ്മ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1984 ചിരഞ്ജി ലാൽ ശർമ്മ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1989 ചിരഞ്ജി ലാൽ ശർമ്മ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1991 ചിരഞ്ജി ലാൽ ശർമ്മ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1996 ഈശ്വർ ദയാൽ സ്വാമി ഭാരതീയ ജനതാ പാർട്ടി
1998 ഭജൻ ലാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1999 ഈശ്വർ ദയാൽ സ്വാമി ഭാരതീയ ജനതാ പാർട്ടി
2004 അരവിന്ദ് കുമാർ ശർമ്മ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2009 അരവിന്ദ് കുമാർ ശർമ്മ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2014 അശ്വിനി കുമാർ ചോപ്ര ഭാരതീയ ജനതാ പാർട്ടി
2019 സഞ്ജയ് ഭാട്ടിയ ഭാരതീയ ജനതാ പാർട്ടി

ഇതും കാണുകതിരുത്തുക

പരാമർശങ്ങൾതിരുത്തുക

  1. "Parliamentary/Assembly Constituency wise Electors in Final Roll 2009" (PDF). Chief Electoral Officer, Haryana. മൂലതാളിൽ (PDF) നിന്നും 2009-04-09-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=കർണാൽ_(ലോകസഭാമണ്ഡലം)&oldid=3494700" എന്ന താളിൽനിന്ന് ശേഖരിച്ചത്