കർക്കടകമരം
ചെറുതുടലിയുടെ വർഗ്ഗത്തിൽപ്പെടുന്ന മുള്ളില്ലാത്ത വളരെ ചെറിയൊരു മരമാണ് കർക്കടകമരം. (ശാസ്ത്രീയനാമം: Ziziphus glabrata). ഉയരം കുറഞ്ഞ മലകളിലും വരണ്ട പ്രദേശങ്ങളിലും വളരുന്നു. ചെറുതുടലിയോട് നല്ല സാമ്യമുണ്ട്. വിളഞ്ഞകായയ്ക്ക് മഞ്ഞനിറമാണ്. കായ തിന്നാൻ കൊള്ളാം. നല്ല കടുപ്പമുള്ള തടി ഉരലുണ്ടാക്കാൻ കൊള്ളാം.
കർക്കടകമരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Z. glabrata
|
Binomial name | |
Ziziphus glabrata (L.) Mill.Heyne ex Roth
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക[https://web.archive.org/web/20120415105258/http://thewesternghats.in/biodiv/species/show/31920 Archived 2012-04-15 at the Wayback Machine. കാണുന്ന ഇടങ്ങൾ]]