തുറസ്സായ ഖനിയാണ് ക്വാറി (Quarry). മാർബിൾ, ഗ്രാനൈറ്റ്, കരിങ്കല്ല്, മണൽ തുടങ്ങിയ നിർമ്മാണ സാമഗ്രികൾ കുഴിച്ചെടുക്കുന്നത് ഇത്തരം ക്വാറികളിൽ നിന്നാണ്.

കേരളത്തിലെ പ്രവർത്തനം നിലച്ച ഒരു കരിങ്കൽ ക്വാറി‍

ക്വാറികളിൽ നിന്ന് ശേഖരിക്കുന്നവ തിരുത്തുക

ചിത്രശാല തിരുത്തുക

പാരിസ്ഥിതിക പ്രശ്നങ്ങൾ തിരുത്തുക

ക്വാറികളുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പലയിടങ്ങളിലും പ്രക്ഷോഭങ്ങൾക്ക് കാരണമാകാറുണ്ട്. പ്രധാന പ്രശ്നങ്ങൾ:

  • പരിസ്ഥിതി മലിനീകരണം
  • ശബ്ദമലിനീകരണം
  • ജലസ്രോതസ്സുകളുടെ മലിനീകരണവും നാശവും.
  • ആവാസവ്യവസ്ഥയുടെ നശീകരണം
  • ജൈവസമ്പത്തിന്റെനാശം.

അവലംബം തിരുത്തുക


"https://ml.wikipedia.org/w/index.php?title=ക്വാറി&oldid=3170667" എന്ന താളിൽനിന്ന് ശേഖരിച്ചത്