ക്ലോണ്ടൈക്ക്

2022-ൽ പുറത്തിറങ്ങിയ ഉക്രേനിയൻ നാടക ചിത്രമാണ്

2022-ൽ പുറത്തിറങ്ങിയ ഉക്രേനിയൻ ചലച്ചിത്രമാണ് ക്ലോണ്ടൈക്ക്. മെറീന എർ ഗോർബാച്ചാണ് ഈ ചിത്രത്തിന്റെ സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്. ഉക്രൈനിലെ ഡോൺബാസിലെ യുദ്ധസമയത്തും മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് 17-ന്റെ അപകടത്തിനിടയിലും ഉക്രേനിയൻ-റഷ്യൻ അതിർത്തിക്ക് സമീപം താമസിക്കുന്ന ഇർക്ക എന്ന ഗർഭിണിയായ സ്ത്രീയായി ഒക്സാന ചെർകഷിനയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ക്ലോണ്ടൈക്ക് 2022 ജനുവരി 21-ന് സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. ഈ ഫെസ്റ്റിവലിൽ സംവിധാനത്തിനുള്ള ലോക സിനിമാ വിഭാഗത്തിൽ വിജയിച്ചു.[2] ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ, പനോരമ ഓഡിയൻസ് അവാർഡ് വിഭാഗത്തിൽ ഇത് രണ്ടാം സ്ഥാനം നേടി.[3]

ക്ലോണ്ടൈക്ക്
സംവിധാനംMaryna Er Gorbach
നിർമ്മാണം
  • Maryna Er Gorbach
  • Sviatoslav Bulakovskyi
  • Mehmet Bahadir Er
രചനMaryna Er Gorbach
അഭിനേതാക്കൾ
  • Oxana Cherkashyna
  • Sergey Shadrin
  • Oleg Scherbina
  • Oleg Shevchuk
  • Artur Aramyan
  • Evgenij Efremov
സംഗീതംZviad Mgebrishvili
ഛായാഗ്രഹണംSviatoslav Bulakovskyi
ചിത്രസംയോജനംMaryna Er Gorbach
സ്റ്റുഡിയോ
  • Kedr Film
  • Protim Video Production
  • TRT
റിലീസിങ് തീയതി
  • ജനുവരി 21, 2022 (2022-01-21) (Sundance)
രാജ്യംUkraine, Turkey
ഭാഷUkrainian, Russian, Chechen, Dutch dialogue
ബജറ്റ്₴ 25,960,000[1]

അഭിനേതാക്കൾ തിരുത്തുക

  • ഇർക്ക - ഒക്സാന ചെർകാഷിന
  • ടോളിക്ക് - സെർഹി ഷാഡ്രിൻ
  • ഇർക്കയുടെ ഇളയ സഹോദരനായ യൂറിക്ക് - ഒലെഗ് ഷെർബിന

സിനിമ പ്രവർത്തകർ തിരുത്തുക

  • സംവിധായിക - മറീന എർ ഗോർബാച്ച്
  • തിരക്കഥ - മറീന എർ ഗോർബാച്ച്
  • ഛായാഗ്രാഹകൻ - സ്വിയാറ്റോസ്ലാവ് ബുലാക്കോവ്സ്കി
  • പ്രൊഡക്ഷൻ ഡിസൈനർമാർ - മരിയ ഡെനിസെങ്കോ, വിറ്റാലി സുഡാർകോവ്, ആൻഡ്രൂ ഗ്രെച്ചിഷ്കിൻ
  • കമ്പോസർ - Zviad Mgebrishvili
  • സൗണ്ട് ഡയറക്ടർ - സാർജന്റ് കുർപിയൽ
  • കോസ്റ്റ്യൂം ഡിസൈനർ - വിക്ടോറിയ ഫിലിപ്പോവ
  • മേക്കപ്പ് ആർട്ടിസ്റ്റ് - ക്സെനിയ ഗാൽചെങ്കോ
  • നിർമ്മാതാക്കൾ - മറീന എർ ഗോർബാച്ച്, സ്വ്യാറ്റോസ്ലാവ് ബുലാക്കോവ്സ്കി, മെഹ്മെത് ബഹാദിർ എർ

അവാർഡുകളും നാമനിർദ്ദേശങ്ങളും തിരുത്തുക

Year Award Category Recipient Result Ref.
2022 സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ World Cinema Dramatic Competition Maryna Er Gorbach വിജയിച്ചു [4]
2022 ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ Panorama Audience Award - Feature Film Klondike വിജയിച്ചു [3]

അവലംബം തിരുത്തുക

  1. "Клондайк. Тизер" [Klondike]. Dzyga MDB (in റഷ്യൻ). February 26, 2022. Retrieved February 26, 2022.
  2. Lodge, Guy (January 29, 2022). "'Klondike' Review: Harrowing Drama Braids Marital and Political Warfare on the Russian-Ukrainian Border". Variety.com. Retrieved February 25, 2022.
  3. 3.0 3.1 Frost, Caroline (February 19, 2022). "Berlinale: 'Baqyt' and 'Aşk, Mark ve Ölüm' Win Panorama Audience Prizes". Deadline. Retrieved February 25, 2022.
  4. "2022 SUNDANCE FILM FESTIVAL AWARDS ANNOUNCED – sundance.org" (in അമേരിക്കൻ ഇംഗ്ലീഷ്). 28 January 2022. Retrieved 26 February 2022.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ക്ലോണ്ടൈക്ക്&oldid=3827483" എന്ന താളിൽനിന്ന് ശേഖരിച്ചത്