ക്ലയർമോണ്ട്, കാലിഫോർണിയ
(ക്ലയർമോണ്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്ലയർമോണ്ട്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ലോസ് ആഞ്ചലസ് കൌണ്ടിയുടെ കിഴക്കേ അറ്റത്തുള്ള ഒരു നഗരമാണ്. ലോസ് ആഞ്ചലസ് നഗരകേന്ദ്രത്തിൽനിന്ന് ഏകദേശം 30.3 മൈൽ (48.8 കിലോമീറ്റർ) കിഴക്കായിട്ടാണ് ഈ നഗരം നിലനിൽക്കുന്നത്. കിഴക്കൻ സാൻ ഗബ്രിയേൽ താഴ്വരയിൽ, സാൻ ഗബ്രിയേൽ പർവ്വതനിരകളുടെ താഴ്വരയിലെ കുന്നിൻപ്രദേശത്താണ് നഗരം നിലനിൽക്കുന്നത്. ഈ നഗരത്തിലെ ആകെ ജനസംഖ്യ 2015 ലെ സെൻസസ് രേഖകളിൽ കണക്കാക്കിയതുപ്രകാരം 36,283 ആയിരുന്നു.
ക്ലയർമോണ്ട് | |
---|---|
City of Claremont | |
Claremont City Hall | |
Nickname(s): City of Trees and PhDs[1] | |
Location of Claremont within Los Angeles County, California. | |
Coordinates: 34°6′36″N 117°43′11″W / 34.11000°N 117.71972°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Los Angeles |
Incorporated | October 3, 1907[2] |
• Mayor | Sam Pedroza |
• ആകെ | 13.486 ച മൈ (34.930 ച.കി.മീ.) |
• ഭൂമി | 13.348 ച മൈ (34.571 ച.കി.മീ.) |
• ജലം | 0.138 ച മൈ (0.358 ച.കി.മീ.) 1.03% |
ഉയരം | 1,168 അടി (356 മീ) |
• ആകെ | 34,926 |
• കണക്ക് (2013)[5] | 35,824 |
• ജനസാന്ദ്രത | 2,600/ച മൈ (1,000/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP code | 91711 |
Area code | 909 |
FIPS code | 06-13756 |
GNIS feature IDs | 1652685, 2409465 |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ Carrier, Susan (June 29, 2003). "What's green and well educated? Claremont". The Los Angeles Times. Los Angeles. Retrieved November 12, 2014.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ "Claremont". Geographic Names Information System. United States Geological Survey. Retrieved October 12, 2014.
- ↑ 5.0 5.1 "Claremont (city) QuickFacts". United States Census Bureau. Archived from the original on 2015-02-11. Retrieved February 11, 2015.
- ↑ "Introduction to Claremont's City Government". City of Claremont. Archived from the original on 2014-12-19. Retrieved March 25, 2015.