ക്രൈസ്റ്റ് ഇൻ ദി ഹൗസ് ഓഫ് മാർത്ത ആന്റ് മറിയ
1655-ൽ ഡച്ച് ചിത്രകാരനായ യോഹാൻ വെർമീർ പൂർത്തിയാക്കിയ പെയിന്റിംഗാണ് ക്രൈസ്റ്റ് ഇൻ ദി ഹൗസ് ഓഫ് മാർത്ത ആന്റ് മറിയ.(Dutch: Christus in het huis van Martha en Maria). എഡിൻബർഗിലെ സ്കോട്ടിഷ് ദേശീയ ഗാലറിയിലാണ് ഈ ചിത്രം സ്ഥിതിചെയ്യുന്നത്. വെർമീർ വരച്ച ഏറ്റവും വലിയ പെയിന്റിംഗും മതപരമായ ലക്ഷ്യമുള്ള ചുരുക്കം ചിലതിൽ ഒന്നാണിത്. മറിയ, മാർത്ത, എന്ന രണ്ടു സഹോദരിമാരുടെ വീട്ടിലേക്ക് ക്രിസ്തു സന്ദർശിച്ചതിന്റെ പുതിയ നിയമത്തിലെ കഥയിലെ ഭാഗം ചിത്രീകരിച്ചിരിക്കുന്നു.[1]ഈ ചിത്രത്തിനെ ക്രൈസ്റ്റ് ഇൻ ദി ഹൗസ് ഓഫ് മറിയ ആന്റ് മാർത്ത എന്നും വിളിക്കുന്നു (അവസാനത്തെ രണ്ട് പേരുകൾ തിരിച്ചാക്കി)[2]
Christ in the House of Martha and Mary | |
---|---|
കലാകാരൻ | Johannes Vermeer |
വർഷം | 1655 |
Medium | Oil on canvas |
അളവുകൾ | 160 cm × 142 cm (63 ഇഞ്ച് × 56 ഇഞ്ച്) |
സ്ഥാനം | Scottish National Gallery, Edinburgh |
പെയിന്റിംഗ് വസ്തുക്കൾ
തിരുത്തുകഈ പെയിന്റിംഗിന്റെ പിഗ്മെന്റ് വിശകലനത്തിൽ[3] മാഡെർ ലേക്ക്, മഞ്ഞ ഔക്കെ, വെർമിലിയൻ, ലെഡ് വൈറ്റ് തുടങ്ങിയ ബറോക്ക് കാലഘട്ടത്തിലെ പിഗ്മെന്റുകളുടെ ഉപയോഗം വെളിപ്പെടുത്തുന്നു. വെർമീർ തന്റെ പതിവ് നീല നിറത്തിലുള്ള ചോയ്സ് അൾട്രാമറൈൻ ഉപയോഗിച്ച് ക്രിസ്തുവിന്റെ അങ്കി വരച്ചില്ല (ഉദാഹരണത്തിന് ദി മിൽക്ക്മെയ്ഡ് കാണുക) എന്നാൽ സ്മാൾട്ട്, ഇൻഡിഗോ, ലെഡ് വൈറ്റ് എന്നിവയുടെ മിശ്രിതം ഉപയോഗിച്ചിരിക്കുന്നു.[4]
അവലംബം
തിരുത്തുക- ↑ Luke 10:38–42 Bible New International Version (NIV)
- ↑ Liedtke, Walter; Michiel C. Plomp and Axel Ruger (2001). Vermeer and the Delft School, New Haven and London: Yale University Press. p. 363 and throughout. ISBN 0-87099-973-7.
- ↑ Kühn, Hermann (1968). "A Study of the Pigments and Grounds Used by Jan Vermeer". Reports and Studies in the History of Art: 154–202.
- ↑ Johannes Vermeer, 'Christ in the House of Martha and Mary', Colourlex
ബാഹ്യ ലിങ്കുകൾ
തിരുത്തുക- National Galleries of Scotland web page on the painting Archived 2016-10-27 at the Wayback Machine.
- Essential Vermeer website pages on the painting
- Vermeercentrum, housed at the site of the former St. Lucas Guild in Delft.
- Vermeer and The Delft School, a full text exhibition catalog from The Metropolitan Museum of Art, which contains material on the painting (see index)
- The Milkmaid by Johannes Vermeer, exhibition catalog fully online as PDF from The Metropolitan Museum of Art, which contains material on the painting
- Johannes Vermeer, Christ in the House of Martha and Mary, Colourlex