കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2015
(കോലഴി ഗ്രാമപഞ്ചായത്ത് - തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2015 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലെ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് 2015 നവംബർ മാസത്തിൽ രണ്ട് ഘട്ടമായാണ് നടന്നത്. [1]
തിരഞ്ഞെടുപ്പ് നടന്നത്
തിരുത്തുക- 941 ഗ്രാമപഞ്ചായത്തുകൾ
- 152 ബ്ലോക്ക് പഞ്ചായത്തുകൾ
- 14 ജില്ലാ പഞ്ചായത്തുകൾ
- 86 നഗരസഭകൾ
- 6 കോർപ്പറേഷനുകൾ
തിരഞ്ഞെടുപ്പ് നാൾ വഴികൾ
തിരുത്തുക- ഒക്ടോബർ ഏഴിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു
- ഒക്ടോബർ 14-ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതി.
- ഒക്ടോബർ 15-ന് സൂക്ഷ്മപരിശോധന
- ഓക്ടോബർ 17-ന് പത്രിക പിൻവലിക്കേണ്ട അവസാന തിയതി.
- നവംബർ 2-ന് തിരുവനന്തപുരം, കൊല്ലം ഇടുക്കി, കോഴിക്കോട്, കണ്ണൂർ, വയനാട്. കാസർകോട് എന്നീ ജില്ലകളിൽ തിരഞ്ഞെടുപ്പ്.
- നവംബർ 5-ന് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ തിരഞ്ഞെടുപ്പ്.
- വോട്ടെണ്ണൽ - നവംബർ ഏഴിന്.
സംവരണം
തിരുത്തുക- ഗ്രാമപഞ്ചായത്തുകളിലെ ആകെയുള്ള 941 പ്രസിഡന്റ് സ്ഥാനങ്ങളിൽ വനിതകൾക്ക് 471 ഉം പൊതുവിഭാഗത്തിന് 470 സ്ഥാനങ്ങളെന്ന നിലയിൽ സംവരണം ചെയ്തിട്ടുണ്ട്. വനിതാ സംവരണ സ്ഥാനങ്ങളിലും പൊതുവിഭാഗത്തിലും പട്ടിക ജാതികൾക്ക് 46 ഉം പട്ടിക വർഗ്ഗത്തിന് എട്ടും പ്രസിഡന്റ് സ്ഥാനങ്ങൾ.
- ബ്ലോക്ക് പഞ്ചായത്തുകളിലെ ആകെയുള്ള 152 പ്രസിഡന്റ് സ്ഥാനങ്ങളിൽ വനിതകൾക്ക് 77 സ്ഥാനങ്ങൾ ലഭിയ്ക്കും. ഇതിൽ എട്ട് എണ്ണം പട്ടിക ജാതികൾക്കും രണ്ടെണ്ണം പട്ടിക വർഗ്ഗങ്ങൾക്കും ഉള്ളതാണ്. പൊതുവിഭാഗത്തിൽ നിന്ന് ഏഴ് എണ്ണം പട്ടിക ജാതികൾക്കും ഒരെണ്ണം പട്ടിക വർഗ്ഗത്തിനും ലഭിയ്ക്കും.
- ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ 14 സ്ഥാനങ്ങളിൽ വനിതകൾക്ക് ഏഴെണ്ണം ലഭിയ്ക്കും. പൊതു വിഭാഗത്തിലെ ഒരെണ്ണം പട്ടിക ജാതികൾക്കായി സംവരണം ചെയ്യിട്ടുണ്ട്.
പ്രത്യേകതകൾ
തിരുത്തുക- തിരഞ്ഞെടുപ്പിന് ചിത്രം പതിച്ച വോട്ടർ പട്ടിക.
- വോട്ടർ പട്ടികയിൽ പ്രവാസികൾക്കും ഭിന്നലിംഗക്കാർക്കും പേര് ഉൾപ്പെടുത്തുന്നതിന് സൗകര്യമുണ്ട്.
- പൂർണമായും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ.
- തിരഞ്ഞെടുപ്പിൽ നിഷേധ വോട്ടായ "നോട്ട" ഇല്ല.
- സ്ഥാനാർത്ഥികളുടെ ചിത്രം ബാലറ്റ് മെഷീനിൽ ഇല്ല.
മൽസരിച്ചവർ
തിരുത്തുക- സംസ്ഥാനത്താകെ 75,549 പേരാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുന്നത്. ഇതിൽ 38,268 പേർ സ്ത്രീകളും 37,281 പേർ പുരുഷൻമാരുമാണ്.[2]
- 14 ജില്ലാ പഞ്ചായത്തുകളിലേക്ക് 1282 പേർ
- 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6915 പേർ
- 941 ഗ്രാമപഞ്ചായത്തുകളിലേക്ക് 54956 പേർ
- 86 മുനിസിപ്പാലിറ്റികളിലായി 10433 പേർ
- 6 കോർപ്പറേഷനുകളിലേക്ക് 1963 പേർ
- മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത് - 8693 പേർ. ഏറ്റവും കുറവ് സ്ഥാനാർത്ഥികളുള്ള വയനാട്ടിൽ 1,882 പേരും.
തെരഞ്ഞെടുപ്പ്ഫലം(സംക്ഷിപ്തം)
തിരുത്തുകതദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ
തിരുത്തുകLocal self-government body | Local Bodies won | Total | ||||
---|---|---|---|---|---|---|
LDF | UDF | NDA | Others | Hung | ||
ഗ്രാമ പഞ്ചായത്തുകൾ | 551 | 362 | 14 | 14 | 0 | 941 |
ബ്ലോക്ക് പഞ്ചായത്തുകൾ | 88 | 62 | 0 | 1 | 1 | 152 |
ജില്ലാ പഞ്ചായത്തുകൾ | 7 | 7 | 0 | 0 | 0 | 14 |
മുൻസിപ്പാലിറ്റികൾ | 45 | 40 | 1 | 0 | 1 | 87 |
കോർപ്പറേഷനുകൾ | 2 | 1 | 0 | 0 | 3 | 6 |
വാർഡ് അടിസ്ഥാനത്തിൽ
തിരുത്തുകLocal self-government body | Wards won | Total | |||
---|---|---|---|---|---|
LDF | UDF | NDA | Others | ||
ഗ്രാമ പഞ്ചായത്തുകൾ | 7,623 | 6,324 | 933 | 1,078 | 15,962 |
ബ്ലോക്ക് പഞ്ചായത്തുകൾ | 1,088 | 917 | 21 | 53 | 2,076 |
ജില്ലാ പഞ്ചായത്തുകൾ | 170 | 145 | 3 | 4 | 331 |
മുൻസിപ്പാലിറ്റികൾ | 1,263 | 1,318 | 236 | 259 | 3,122 |
കോർപ്പറേഷനുകൾ | 196 | 143 | 51 | 24 | 414 |
- കൊണ്ടോട്ടി നഗരസഭ ഭരിക്കുന്നത് മതേതര മുന്നണിയാണ്. കോൺഗ്രസും സി.പി.എം. ഈ മുന്നണിയുടെ ഭാഗമാണ്. [3]
- കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് ട്വന്റി 20 എന്ന ജനകീയ കൂട്ടായ്മയാണ്. കിറ്റക്സ് കമ്പനിയുടെ പിന്തുണയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ്. [4]
ജില്ലാ പഞ്ചായത്ത്
തിരുത്തുകജില്ല | മുന്നണി / പാർട്ടി | പ്രസിഡന്റ് |
---|---|---|
കാസർഗോഡ് | യു.ഡി.എഫ്. മുസ്ലീം ലീഗ് | എം.ജി.സി. ബഷീർ |
കണ്ണൂർ | എൽ.ഡി.എഫ്. സി.പി.എം. | കാരായി രാജൻ |
വയനാട് | യു.ഡി.എഫ്. കോൺഗ്രസ് (ഐ.) | ടി. ഉഷാകുമാരി |
കോഴിക്കോട് | എൽ.ഡി.എഫ്. സി.പി.എം. | ബാബു പറശ്ശേരി |
മലപ്പുറം | യു.ഡി.എഫ്. മുസ്ലീം ലീഗ് | എ.പി. ഉണ്ണികൃഷ്ണൻ |
പാലക്കാട് | എൽ.ഡി.എഫ്. സി.പി.എം. | കെ. ശാന്തകുമാരി |
തൃശ്ശൂർ | എൽ.ഡി.എഫ്. സി.പി.ഐ. | ഷീല വിജയകുമാർ |
എറണാകുളം | യു.ഡി.എഫ്. കോൺഗ്രസ് (ഐ.) | ആശ സനൽ |
കോട്ടയം | യു.ഡി.എഫ്. കോൺഗ്രസ് (ഐ.) | ജോഷി ഫിലിപ്പ് |
ഇടുക്കി | യു.ഡി.എഫ്. കോൺഗ്രസ് (ഐ.) | കൊച്ചുത്രേസ്യ പൗലോസ് |
ആലപ്പുഴ | എൽ.ഡി.എഫ്. സി.പി.എം. | ജി. വേണൂഗോപാൽ |
പത്തനംതിട്ട | യു.ഡി.എഫ്. കോൺഗ്രസ് (ഐ.) | അന്നപൂർണ്ണ ദേവി |
കൊല്ലം | എൽ.ഡി.എഫ്. സി.പി.ഐ. | ജഗദമ്മ ടീച്ചർ |
തിരുവനന്തപുരം | എൽ.ഡി.എഫ്. സി.പി.എം. | വി.കെ. മധു |
തെരഞ്ഞെടുപ്പ്ഫലം(വിശദം)
തിരുത്തുകതിരുവനന്തപുരം
തിരുത്തുകകോർപ്പറേഷൻ
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
100 | 42 | 21 | 34 | 3 |
നഗരസഭ
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
44 | 21 | 12 | 5 | 6 |
ആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
39 | 21 | 12 | 4 | 2 |
ആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
31 | 22 | 5 | 4 | 0 |
ആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
33 | 18 | 10 | 3 | 2 |
ജില്ലാപഞ്ചായത്ത്
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
26 | 19 | 6 | 1 | 0 |
ബ്ലോക്ക് പഞ്ചായത്ത്
തിരുത്തുകആകെ പഞ്ചായത്തുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
11 | 8 | 3 | 0 | 0 |
ഗ്രാമപഞ്ചായത്ത്
തിരുത്തുകആകെ പഞ്ചായത്തുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
73 | 50 | 19 | 4 | 0 |
കൊല്ലം
തിരുത്തുകകോർപ്പറേഷൻ
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
55 |
നഗരസഭ
തിരുത്തുകപരവൂർ നഗരസഭ
ആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
32 |
പുനലൂർ നഗരസഭ
ആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
35 |
കരുനാഗപ്പള്ളി നഗരസഭ
ആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
35 |
കൊട്ടാരക്കര നഗരസഭ
ആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
29 |
ജില്ലാ പഞ്ചായത്ത്
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
26 |
ബ്ലോക്ക് പഞ്ചായത്ത്
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
22 |
ഗ്രാമപഞ്ചായത്ത്
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
70 |
പത്തനംതിട്ട
തിരുത്തുകനഗരസഭ
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
33 |
ആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
32 |
ആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
39 |

28 |
ജില്ലാപഞ്ചായത്ത്
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
16 |
ബ്ലോക്ക് പഞ്ചായത്ത്
തിരുത്തുകആകെ പഞ്ചായത്തുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
8 |
ഗ്രാമപഞ്ചായത്ത്
തിരുത്തുകആകെ പഞ്ചായത്തുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
53 |
ആലപ്പുഴ

52 |

44 |

27 |
ജില്ലാപഞ്ചായത്ത്
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
23 |

12 |
ഗ്രാമപഞ്ചായത്ത്
തിരുത്തുകആകെ പഞ്ചായത്തുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
72 |
കോട്ടയം

37 |

11 |
ഗ്രാമപഞ്ചായത്ത്
തിരുത്തുകആകെ പഞ്ചായത്തുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
71 |
ഇടുക്കി
തിരുത്തുകനഗരസഭ
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
34 |

എറണാകുളം
തിരുത്തുകകോർപ്പറേഷൻ
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
74 |

25 |

31 |

43 |

49 |

30 |

42 |
ജില്ലാപഞ്ചായത്ത്
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
27 |
ബ്ലോക്ക് പഞ്ചായത്ത്
തിരുത്തുകആകെ പഞ്ചായത്തുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
14 |
ഗ്രാമപഞ്ചായത്ത്
തിരുത്തുകആകെ പഞ്ചായത്തുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
82 |
തൃശ്ശൂർ
തിരുത്തുകകോർപ്പറേഷൻ
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
55 | 23 | 21 | 6 | 5 |
നഗരസഭ
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | സ്വതന്ത്രർ | എൻ.ഡി.എ |
---|---|---|---|---|
36 | 17 | 16 | 2 | 1 |
ആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
41 | 25 | 15 | 1 |
ആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | മറ്റുള്ളവർ |
---|---|---|---|---|
37 | 15 | 12 | 6 | 4 |
ആകെ സീറ്റുകൾ | യു.ഡി.എഫ് | എൽ.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
41 | 19 | 16 | 3 | 3 |
ആകെ സീറ്റുകൾ | എൽ.ഡി.എഫ് | എൻ.ഡി.എ | യു.ഡി.എഫ് |
---|---|---|---|
44 | 24 | 16 | 4 |
ആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
32 | 21 | 11 | 0 |
ആകെ സീറ്റുകൾ | യു.ഡി.എഫ് | എൽ.ഡി.എഫ് | സ്വതന്ത്രർ | എൻ.ഡി.എ |
---|---|---|---|---|
43 | 20 | 18 | 4 | 1 |
ജില്ല പഞ്ചായത്ത്
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
29 | 20 | 9 | 0 |
ബ്ലോക്ക് പഞ്ചായത്ത്
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
16 |
ഗ്രാമപഞ്ചായത്ത്
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
86 |
പാലക്കാട്
തിരുത്തുകനഗരസഭ
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
29 |
ആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
33 |
ആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
28 |
ആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
52 |
ആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
29 |
ആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
33 |
ആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
36 |
ജില്ല പഞ്ചായത്ത്
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
30 |
ബ്ലോക്ക് പഞ്ചായത്ത്
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
13 |
ഗ്രാമപഞ്ചായത്ത്
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
88 |
മലപ്പുറം
തിരുത്തുകനഗരസഭ
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
44 |
ആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
45 |

40 |

38 |

50 |
ആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
51 | 29 | 19 | 3 |
ആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
34 |
ജില്ല പഞ്ചായത്ത്
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
32 |
ബ്ലോക്ക് പഞ്ചായത്ത്
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
15 |
ഗ്രാമപഞ്ചായത്ത്
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
94 |
കോഴിക്കോട്
തിരുത്തുകകോർപ്പറേഷൻ
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
75 |

47 |

വയനാട്

4 |

കണ്ണൂർ

24 |
ബ്ലോക്ക് പഞ്ചായത്ത്
തിരുത്തുകആകെ പഞ്ചായത്തുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |

കാസർഗോഡ്

17 |
ബ്ലോക്ക് പഞ്ചായത്ത്
തിരുത്തുകആകെ പഞ്ചായത്തുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
6 |
ഗ്രാമപഞ്ചായത്ത്
തിരുത്തുകആകെ പഞ്ചായത്തുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
38 |
അവലംബം
തിരുത്തുക- ↑ 'തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ രണ്ടിനും അഞ്ചിനും' Archived 2015-10-12 at the Wayback Machine. മാതൃഭൂമി, 2015 ഒക്ടോബർ 3. ശേഖരിച്ചത് 2015 ഒക്ടോബർ 20.
- ↑ 'തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 75549 സ്ഥാനാർത്ഥികൾ' Archived 2015-10-20 at the Wayback Machine. റിപ്പോർട്ടർ. 2015 ഒക്ടോബർ 18. ശേഖരിച്ചത്-2015 ഒക്ടോബർ 20.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-23. Retrieved 2015-11-22.
- ↑ http://malayalam.oneindia.com/news/kerala/twenty-20-win-kizhakkambalam-pancyath-huge-margin-140902.html
- ↑ https://lsgkerala.gov.in/en/lbelection/electdmemberdet/2015/210